ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ നീറിക്കോട് കുരീച്ചാൽ പാടശേഖരത്തിൽ നെൽകൃഷിയാരംഭിച്ചു. പാടശേഖരത്തിലെ ഞാറ് നടീൽ ഉത്സവം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യാ തോമസ് ഉദ്ഘാടനം ചെയ്തു. ഞാറ് നടുന്നത് കാണുവാനും പഠിക്കുവാനുമായി കോങ്ങോർപ്പിള്ളി ഗവൺമെൻ്റ് ഹയർ...
Read full story

