പുതുച്ചേരിയില്‍ മദ്യത്തിന് ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക കൊവിഡ് നികുതി ഒഴിവാക്കി

പുതുച്ചേരി : കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ മദ്യത്തിന് ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക കൊവിഡ് നികുതി ഒഴിവാക്കി. ഇതു സംബന്ധിച്ചുള്ള ഉത്തരവിന് ലെഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ അനുമതി നല്‍കിയെന്നും 08/04/21 വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി സുധാകര്‍ …

പുതുച്ചേരിയില്‍ മദ്യത്തിന് ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക കൊവിഡ് നികുതി ഒഴിവാക്കി Read More

സ്കൂൾ വിദ്യാർഥിനികൾക്ക് ഹിജാബ് നിർബന്ധമില്ല, ചട്ടം പരിഷ്കരിച്ച് ഇന്തോനേഷ്യ

ജക്കാര്‍ത്ത: സ്കൂള്‍ വിദ്യാര്‍ഥിനികള്‍ എല്ലാവരും നിര്‍ബന്ധമായും ഹിജാബ് ധരിക്കണമെന്ന ചട്ടത്തില്‍ അയവുമായി ഇന്തേനേഷ്യ. സ്‌കൂളിലെത്തുന്ന എല്ലാ വിദ്യാര്‍ഥിനികളും നിര്‍ബന്ധമായി ഹിജാബ് ധരിക്കണമെന്ന നിയമത്തിനെതിരെ ക്രിസ്ത്യന്‍ വിദ്യാര്‍ഥിനി നടത്തിയ പോരാട്ടത്തിനൊടുവിലാണ് മുസ്ലിം രാജ്യമായ ഇന്തോനേഷ്യ നിയമത്തില്‍ ഇളവ് വരുത്തുന്നത് . അതെ സമയം …

സ്കൂൾ വിദ്യാർഥിനികൾക്ക് ഹിജാബ് നിർബന്ധമില്ല, ചട്ടം പരിഷ്കരിച്ച് ഇന്തോനേഷ്യ Read More

മരടില്‍ ഫ്ളാറ്റ് പൊളിച്ച അവശിഷ്ടങ്ങള്‍ ഇന്ന് രാത്രി മുതല്‍ നീക്കും

കൊച്ചി ജനുവരി 27: മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ ഇന്ന് രാത്രി മുതല്‍ നീക്കി തുടങ്ങും. പ്രദേശവാസികള്‍ക്ക് പൊടിമൂലമുള്ള ബുദ്ധിമുട്ട് കുറയ്ക്കാനാണ് ഇത് രാത്രിയില്‍ ആക്കിയത്. ജെയ്ന്‍ കോറല്‍ കോവ്, ഹോളിഫെയ്ത്ത് എച്ച് ടു ഒ എന്നിവയുടെ അവശിഷ്ടങ്ങളാണ് മാറ്റുക. ആലുവ …

മരടില്‍ ഫ്ളാറ്റ് പൊളിച്ച അവശിഷ്ടങ്ങള്‍ ഇന്ന് രാത്രി മുതല്‍ നീക്കും Read More

ട്വിറ്ററില്‍ നിന്ന് ‘കോണ്‍ഗ്രസ്സ് ബന്ധം’ നീക്കി ജോതിരാദിത്യ സിന്ധ്യ

ഭോപ്പാല്‍ നവംബര്‍ 25: മധ്യപ്രദേശിലെ കോണ്‍ഗ്രസ്സ് നേതാവും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായ ജോതിരാദിത്യ സിന്ധ്യ ട്വിറ്റര്‍ ബയോ വെട്ടിച്ചുരുക്കി. മുന്‍ എംപി, യുപിഎ സര്‍ക്കാരിലെ മുന്‍ മന്ത്രി തുടങ്ങിയ വിവരങ്ങള്‍ നീക്കി പൊതുജനസേവകനെന്നും ക്രിക്കറ്റ് ഭ്രാന്തനെന്നും മാത്രമാണ് ഇപ്പോള്‍ ട്വിറ്ററില്‍ കൊടുത്തിരിക്കുന്നത്. …

ട്വിറ്ററില്‍ നിന്ന് ‘കോണ്‍ഗ്രസ്സ് ബന്ധം’ നീക്കി ജോതിരാദിത്യ സിന്ധ്യ Read More