ഒരു ലക്ഷത്തോളം ബോര്‍ഡുകളും കൊടികളും നിരത്തില്‍നിന്നു നീക്കം ചെയ്തു : സര്‍ക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി

കൊച്ചി: അനധികൃത ഫ്ലക്‌സ് ബോര്‍ഡുകള്‍ക്ക് പിഴ ചുമത്താത്ത പക്ഷം തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍നിന്ന് തുക ഈടാക്കണമെന്നു ഹൈക്കോടതി നിര്‍ദേശം. കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉത്തരവാദിയായിരിക്കുമെന്ന് വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി ഏഴു ദിവസത്തിനകം സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ജസ്റ്റീസ് …

ഒരു ലക്ഷത്തോളം ബോര്‍ഡുകളും കൊടികളും നിരത്തില്‍നിന്നു നീക്കം ചെയ്തു : സര്‍ക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി Read More

യു.കെ പൗരന്‍മാര്‍ക്ക് 10 ദിവസം ക്വാറന്റീനെന്ന മാനദണ്ഡം നീക്കി

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാറന്റീന്‍ യു.കെ പിന്‍വലിച്ചതിനു പിന്നാലെ യു.കെ പൗരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ 10 ദിവസത്തെ ക്വാറന്റീന്‍ പിന്‍വലിച്ച് ഇന്ത്യയും.യു.കെയില്‍നിന്ന് ഇന്ത്യയിലെത്തുന്നവര്‍ നെഗറ്റീവ് ആര്‍.ടി.പി.സി.ആര്‍ റിപ്പോര്‍ട്ട് കൈവശം വയ്ക്കണമെന്നും 10 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണമെന്നുമായിരുന്നു കേന്ദ്രനിര്‍ദേശം. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കു ക്വാറന്റീനും …

യു.കെ പൗരന്‍മാര്‍ക്ക് 10 ദിവസം ക്വാറന്റീനെന്ന മാനദണ്ഡം നീക്കി Read More

ഓക്‌സിജന്‍ ഇറക്കുമതി; കസ്റ്റംസ് തീരുവയും ഹെല്‍ത്ത് സെസും ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് അതിതീവ്രതയിൽ വ്യാപിക്കവേഓക്‌സിജന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് കസ്റ്റംസ് തീരുവയും ഹെല്‍ത്ത് സെസും ഒഴിവാക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനം. ഓക്‌സിജന്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ 24/04/21 ശനിയാഴ്ച പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിർണായക തീരമാനങ്ങളെടുത്തത്. …

ഓക്‌സിജന്‍ ഇറക്കുമതി; കസ്റ്റംസ് തീരുവയും ഹെല്‍ത്ത് സെസും ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം Read More

കണ്ണൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് കാവ് ക്ഷേത്രത്തിലെ വിവാദ ബോര്‍ഡ് നീക്കി

കണ്ണൂര്‍: കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട്കാവ് ക്ഷേത്രത്തില്‍ ഉത്സവകാലത്ത് മുസ്‌ലിംങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് എഴുതി പ്രദര്‍ശിപ്പിച്ച വിവാദ ബോര്‍ഡ് നീക്കി. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് 16/04/21 വെളളിയാഴ്ച ഉച്ചയ്ക്കു ശേഷം ബോര്‍ഡ് നീക്കം ചെയ്തത്. കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്ക് ഉത്സവത്തില്‍ …

കണ്ണൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് കാവ് ക്ഷേത്രത്തിലെ വിവാദ ബോര്‍ഡ് നീക്കി Read More

പുതുച്ചേരിയില്‍ മദ്യത്തിന് ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക കൊവിഡ് നികുതി ഒഴിവാക്കി

പുതുച്ചേരി : കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ മദ്യത്തിന് ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക കൊവിഡ് നികുതി ഒഴിവാക്കി. ഇതു സംബന്ധിച്ചുള്ള ഉത്തരവിന് ലെഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ അനുമതി നല്‍കിയെന്നും 08/04/21 വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി സുധാകര്‍ …

പുതുച്ചേരിയില്‍ മദ്യത്തിന് ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക കൊവിഡ് നികുതി ഒഴിവാക്കി Read More

സ്കൂൾ വിദ്യാർഥിനികൾക്ക് ഹിജാബ് നിർബന്ധമില്ല, ചട്ടം പരിഷ്കരിച്ച് ഇന്തോനേഷ്യ

ജക്കാര്‍ത്ത: സ്കൂള്‍ വിദ്യാര്‍ഥിനികള്‍ എല്ലാവരും നിര്‍ബന്ധമായും ഹിജാബ് ധരിക്കണമെന്ന ചട്ടത്തില്‍ അയവുമായി ഇന്തേനേഷ്യ. സ്‌കൂളിലെത്തുന്ന എല്ലാ വിദ്യാര്‍ഥിനികളും നിര്‍ബന്ധമായി ഹിജാബ് ധരിക്കണമെന്ന നിയമത്തിനെതിരെ ക്രിസ്ത്യന്‍ വിദ്യാര്‍ഥിനി നടത്തിയ പോരാട്ടത്തിനൊടുവിലാണ് മുസ്ലിം രാജ്യമായ ഇന്തോനേഷ്യ നിയമത്തില്‍ ഇളവ് വരുത്തുന്നത് . അതെ സമയം …

സ്കൂൾ വിദ്യാർഥിനികൾക്ക് ഹിജാബ് നിർബന്ധമില്ല, ചട്ടം പരിഷ്കരിച്ച് ഇന്തോനേഷ്യ Read More

മരടില്‍ ഫ്ളാറ്റ് പൊളിച്ച അവശിഷ്ടങ്ങള്‍ ഇന്ന് രാത്രി മുതല്‍ നീക്കും

കൊച്ചി ജനുവരി 27: മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ ഇന്ന് രാത്രി മുതല്‍ നീക്കി തുടങ്ങും. പ്രദേശവാസികള്‍ക്ക് പൊടിമൂലമുള്ള ബുദ്ധിമുട്ട് കുറയ്ക്കാനാണ് ഇത് രാത്രിയില്‍ ആക്കിയത്. ജെയ്ന്‍ കോറല്‍ കോവ്, ഹോളിഫെയ്ത്ത് എച്ച് ടു ഒ എന്നിവയുടെ അവശിഷ്ടങ്ങളാണ് മാറ്റുക. ആലുവ …

മരടില്‍ ഫ്ളാറ്റ് പൊളിച്ച അവശിഷ്ടങ്ങള്‍ ഇന്ന് രാത്രി മുതല്‍ നീക്കും Read More

ട്വിറ്ററില്‍ നിന്ന് ‘കോണ്‍ഗ്രസ്സ് ബന്ധം’ നീക്കി ജോതിരാദിത്യ സിന്ധ്യ

ഭോപ്പാല്‍ നവംബര്‍ 25: മധ്യപ്രദേശിലെ കോണ്‍ഗ്രസ്സ് നേതാവും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായ ജോതിരാദിത്യ സിന്ധ്യ ട്വിറ്റര്‍ ബയോ വെട്ടിച്ചുരുക്കി. മുന്‍ എംപി, യുപിഎ സര്‍ക്കാരിലെ മുന്‍ മന്ത്രി തുടങ്ങിയ വിവരങ്ങള്‍ നീക്കി പൊതുജനസേവകനെന്നും ക്രിക്കറ്റ് ഭ്രാന്തനെന്നും മാത്രമാണ് ഇപ്പോള്‍ ട്വിറ്ററില്‍ കൊടുത്തിരിക്കുന്നത്. …

ട്വിറ്ററില്‍ നിന്ന് ‘കോണ്‍ഗ്രസ്സ് ബന്ധം’ നീക്കി ജോതിരാദിത്യ സിന്ധ്യ Read More