പത്തനംതിട്ട : പമ്പാനദിയില്‍ അടിഞ്ഞു കൂടിയ പ്രളയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് സന്ദര്‍ശിച്ചു വിലയിരുത്തി. പമ്പ, അച്ചന്‍കോവില്‍, മണിമല നദികളിലെ 44 കടവുകളില്‍ നിന്നാണ് ഒഴുക്ക് തടസപ്പെടുന്ന എക്കല്‍ ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത്....
Read full story