കൈക്കൂലി : അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്‍റ് വിജിലന്‍സിന്‍റെ പിടിയിലായി

കൊച്ചി: ഭൂമി തരംമാറ്റി നല്‍കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്‍റ് വിജിലന്‍സിന്‍റെ പിടിയിലായി.എറണാകുളം വൈറ്റില കൃഷി ഭവനിലെ ഉദ്യോഗസ്ഥൻ തിരുവനന്തപുരം സ്വദേശി ആര്‍.എസ്. ശ്രീരാജിനെയാണ് (37) വിജിലന്‍സ് ആന്‍ഡ് ആന്‍ഡി കറപ്ഷന്‍ ബ്യൂറോ എറണാകുളം എസ്പി എസ്. ശശിധരന്‍റെ നേതൃത്വത്തിലുള്ള സംഘം …

കൈക്കൂലി : അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്‍റ് വിജിലന്‍സിന്‍റെ പിടിയിലായി Read More

സ്വന്തം ക്യൂ ആര്‍കോഡ് കാണിച്ച്‌ അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു

ചെന്നൈ : ആശുപത്രിയുടെ ക്യൂആർ കോഡിനുപകരം സ്വന്തം ക്യൂ ആര്‍കോഡ് കാണിച്ച്‌ അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. തിരുവാരൂര്‍ സ്വദേശി എം.സൗമ്യ (24) ആണ് പിടിയിലായത്.അണ്ണാനഗറിലെ സ്വകാര്യ ആശുപത്രിയിലെ കാഷ്യറാണ് യുവതി. ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിന്റെ ക്യുആര്‍ …

സ്വന്തം ക്യൂ ആര്‍കോഡ് കാണിച്ച്‌ അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു Read More

ഹണിട്രാപ്പ് : രണ്ടരക്കോടി രൂപ തട്ടിയെടുത്ത യുവതിയും ഭര്‍ത്താവും അറസ്റ്റില്‍

തൃശൂര്‍: വാട്ട്‌സാപ്പ് വീഡിയോ കോളിലൂടെ നഗ്‌നശരീരം കാണിച്ച്‌ വ്യാപാരിയില്‍ നിന്ന് രണ്ടരക്കോടി രൂപ തട്ടിയെടുത്ത യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളി ഒറ്റയില്‍പടിതറ്റില്‍ ഷെമി (38), പെരിനാട് മുണ്ടക്കല്‍ തട്ടുവിള പുത്തന്‍വീട്ടില്‍ സോജന്‍ (32) എന്നിവരാണ് അറസ്റ്റിലായത്. നവംബർ 6 ന് …

ഹണിട്രാപ്പ് : രണ്ടരക്കോടി രൂപ തട്ടിയെടുത്ത യുവതിയും ഭര്‍ത്താവും അറസ്റ്റില്‍ Read More

വിദ്യാര്‍ഥിയെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ആള്‍ റിമാന്‍ഡില്‍ ജയിലിലേക്ക്

തൃശൂര്‍: വിദ്യാര്‍ഥിയെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ ആള്‍ റിമാന്‍ഡില്‍ ജയിലിലേക്ക്. തിരുവത്ര, പുത്തന്‍കടപ്പുറം കാളിടകയില്‍ റഷീദ് എന്ന അണ്ണാച്ചി റഷീദിനെയാണ് (39) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് കാലമായതിനാല്‍ മാസ്‌ക് ഉപയോഗിച്ച് മുഖംമറച്ചു നടന്ന പ്രതിയെ ചാട്ടുകുളത്തിനു സമീപത്തെ …

വിദ്യാര്‍ഥിയെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ആള്‍ റിമാന്‍ഡില്‍ ജയിലിലേക്ക് Read More

പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ അടിച്ചുതകര്‍ത്ത കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു.

പുനലൂര്‍: പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ അടിച്ചുതകര്‍ത്ത കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവവുമായ ബന്ധപ്പെട്ട് പുനലൂര്‍ സ്വദേശികളായ കിഷോര്‍, ഷാജി, ദിനേശന്‍, കാര്‍ത്തിക് എന്ന ഹരി എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മദ്യലഹരിയിലാണ് നാലംഗസംഘം പുനലൂര്‍ പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ …

പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ അടിച്ചുതകര്‍ത്ത കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. Read More

അധോലോക കുറ്റവാളി ഇജാസ് ലക്ഡാവാലയെ റിമാന്‍ഡ് ചെയ്തു

മുംബൈ ജനുവരി 23: അധോലോക കുറ്റവാളി ഇജാസ് ലക്ഡാവാലയെ റിമാന്‍ഡ് ചെയ്തു. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വ്യാപാരിയെ കൊലപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് ഇജാസിനെ പോലീസ് ജനുവരി 9ന് അറസ്റ്റ് ചെയ്തത്. ജനുവരി 27 വരെയാണ് ഇജാസിനെ മുംബൈ മെട്രോ …

അധോലോക കുറ്റവാളി ഇജാസ് ലക്ഡാവാലയെ റിമാന്‍ഡ് ചെയ്തു Read More