റിലയൻസ് ജിയോ സിമ്മുകൾ കത്തിച്ച് പഞ്ചാബിൽ കർഷക പ്രതിഷേധം
ന്യൂഡൽഹി: കാർഷിക ബില്ലുകൾക്കെതിരെ സമരം നടത്തുന്ന പഞ്ചാബിലെ കർഷകർ റിലയൻസിനും അദാനി ഗ്രൂപ്പിനുമെതിരെ കൂടി തങ്ങളുടെ പ്രതിഷേധം വ്യാപിപ്പിച്ചു. റിലയന്‍സ് ജിയോ സിം കാർഡുകൾ പൊട്ടിച്ചെറിഞ്ഞ കർഷകർ അവ കത്തിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ജിയോ സിമ്മിനെതിരായ ക്യാംപയിനില്‍, ചില പഞ്ചാബ് …
റിലയൻസ് ജിയോ സിമ്മുകൾ കത്തിച്ച് പഞ്ചാബിൽ കർഷക പ്രതിഷേധം Read More