എറണാകുളം: വ്യാജ രേഖ സമർപ്പിച്ച് ബാങ്കിൽ നിന്നും കോടികൾ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ തൃപ്പുണിത്തറ സ്വദേശി റെജി മലയിലിനെതിരെ പരാതികളുമായി കൂടുതൽ പേർ. എറണാകുളത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 10 കേസുകളാമ് ഫയൽ ചെയ്തിട്ടുളളത്. തട്ടിപ്പിൽ ബാങ്കുദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷണം...
Read full story