
റിപ്പോര്‍ട്ട്
അരവിന്ദ് കെജ്‌രിവാള്‍ വീട്ടുതടങ്കലിലെന്ന് ആം ആദ്മി പാർട്ടി, ആരോപണം തെറ്റെന്ന് ഡൽഹി പോലീസ്
By ന്യൂസ് ഡെസ്ക്
•
December 8, 2020
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീട്ടുതടങ്കലിലെന്ന് ആം ആദ്മി പാർട്ടി. അദ്ദേഹത്തെ വീട്ടില്‍ നിന്ന് ഇറങ്ങാനോ ആരെയും കാണാനോ അനുവദിക്കുന്നില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ 08/12/2020 ചൊവ്വാഴ്ച പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ ഡല്‍ഹി...
Read full story

