കൊച്ചി : രാഹുൽ മാങ്കൂട്ടത്തിനെതിരെ കേരള പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ അതിജീവതയെ സോഷ്യൽ മീഡിയ മുഖേന അപമാനിച്ചെന്നും മറ്റും കാണിച്ചുള്ള കേസിൽ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത രാഹുൽ ഈശ്വറിന്റെ ജാമ്യം...
Read full story
  കൊ​ച്ചി: ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് (ഡിസംബർ 6)പ​രി​ഗ​ണി​ക്കും. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു.ഇ​തേ തു​ട​ർ​ന്നാ​ണ്...
Read full story
കൊച്ചി: ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി . ഡിസംബർ 4 വ്യാഴാഴ്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ഒൻപതാം...
Read full story
കോഴിക്കോട് | ജമാഅത്തെ ഇസ്‌ലാമിയെ പൂര്‍ണമായി തള്ളി മുസ്‌ലിം ലീഗ് നേതാവ് ഡോ. എം കെ മുനീര്‍. ജമാഅത്തിന്റെയും ലീഗിന്റെയും ഐഡിയോളജി ഒത്തുപോയിക്കഴിഞ്ഞാല്‍ പിന്നെ മുസ്‌ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി എന്നീ പേരുകളിലുള്ള രണ്ട്...
Read full story
തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പീ​ഡ​ന​പ​രാ​തി ന​ൽ​കി​യ യു​വ​തി​യെ ന​വ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി അ​ധി​ക്ഷേ​പി​ച്ച കേ​സി​ൽ രാ​ഹു​ൽ ഈ​ശ്വ​ർ ഇ​ന്ന് (ഡിസംബർ 2)അ​പ്പീ​ൽ ന​ൽ​കും. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി​യി​ൽ ആ​ണ് അ​പ്പീ​ൽ ന​ൽ​കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം...
Read full story
അബൂദബി|തുർക്കിയിൽ ചാരപ്രവർത്തനം നടത്തിയെന്ന ആരോപണങ്ങൾ യു എ ഇ അറ്റോർണി ജനറൽ ഓഫീസ് നിഷേധിച്ചു. യു എ ഇക്കോ പൗരന്മാർക്കോ എതിരെ നിയമവിരുദ്ധമായ പ്രവർത്തനങ്ങളോ സംശയാസ്പദമായ പെരുമാറ്റമോ ഉണ്ടായിട്ടില്ലെന്ന് തുർക്കിഷ് അറ്റോർണി ജനറൽ സ്ഥിരീകരിച്ചിട്ടുണ്ട്....
Read full story
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സാമൂഹികമാധ്യമത്തില്‍ കൊലവിളി കമന്റിട്ട കന്യാസ്ത്രീക്കെതിരേ പോലീസ് കേസെടുത്തു. അഭിഭാഷകനായ സുഭാഷ് തീക്കാടന്റെ പരാതിയില്‍ ടീന ജോസ് എന്ന കന്യാസ്ത്രീക്കെതിരേയാണ് തിരുവനന്തപുരം സൈബര്‍ക്രൈം പോലീസ് കേസെടുത്തത്. ടീന നിലവില്‍ സിഎംസി...
Read full story
തിരുവനന്തപുരം | എറണാകുളം കടമക്കുടിക്ക് പിറകെ കല്‍പ്പറ്റ നഗരസഭയിലും യുഡിഎഫിന് തിരിച്ചടി. ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാകേണ്ടിയിരുന്ന കെ ജി രിവീന്ദ്രന്റെ പത്രിക തള്ളി.23-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായിരുന്നു രവീന്ദ്രന്‍. പിഴ അടയ്ക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പത്രിക തള്ളിയത്....
Read full story
കൊ​ച്ചി: കോ​ട്ട​യം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ​എ​സ്. ശ്രീ​ജി​ത്തി​ന് ​പ​തി​നാ​യി​രം രൂ​പ പി​ഴ​യി​ട്ട് ഹൈ​ക്കോ​ട​തി. ശ്രീജിത്ത് പാ​ല​ക്കാ​ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​യി​രി​ക്കെ, ത​ന്‍റെ ഭൂ​മി നെ​ൽ​വ​യ​ൽ ഡേ​റ്റാ ബാ​ങ്കി​ൽ നി​ന്ന് നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണാ​ടി സ്വ​ദേ​ശി​ നൽകിയ...
Read full story
ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്താ​നി​ലെ ഇ​സ്ലാ​മാ​ബാ​ദി​ൽ ന​ട​ന്ന ബോം​ബ് സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ല്‍ ഇ​ന്ത്യ​യാ​ണെ​ന്ന പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​രോ​പ​ണം ത​ള്ളി ഇ​ന്ത്യ. ഷ​ഹ​ബാ​സ് ഷ​രീ​ഫി​ന്‍റെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ശ്ര​ദ്ധ മാ​റ്റാ​നു​ള്ള പാ​ക് ത​ന്ത്ര​ങ്ങ​ളി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ൾ...
Read full story