
റിപ്പോര്‍ട്ട്
ഡോക്ടർമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം കൂടുതൽ ശക്തമാക്കുന്നു
By ന്യൂസ് ഡെസ്ക്
•
January 28, 2026
തിരുവനന്തപുരം: ശമ്പളപരിഷ്കരണ കുടിശിക നൽകുക, ഡോക്ടർ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെജിഎംസിറ്റിഎയുടെ നേതൃത്വത്തിൽ ഡോക്ടർമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം ശക്തമാക്കുന്നു. ഇന്നലെ(ജനുവരി 27) കെജിഎംസിടിഎയുടെ നേതൃത്വത്തിൽ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ...
Read full story

