അറിയിപ്പുകള്‍

നോർക്ക റൂട്ട്സിൽ സൗദി എംബസി സാക്ഷ്യപ്പെടുത്തൽ

By ന്യൂസ് ഡെസ്ക് February 7, 2022
നോർക്ക-റൂട്ട്സിന്റെ  തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകൾ വഴി സൗദി എംബസി  സാക്ഷ്യപ്പെടുത്തൽ സേവനം ലഭ്യമാകുമെന്ന് സി.ഇ.ഒ അറിയിച്ചു. കേരളത്തിൽ നിന്നും സൗദി അറേബ്യയിൽ ജോലി ചെയ്യുന്നവർക്കും ആ രാജ്യത്തേക്ക് ജോലിക്ക് പോകാൻ തയാറെടുക്കുന്നവർക്കും  വിദ്യാഭ്യാസ...
Read full story