
കോഴിക്കോട്: ലോക്ക്‌ഡൌണ്‍ കാലത്തു വിപണിയില്ലാതെ വിലയിടിവ് മൂലം പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കാന്‍ കോഴിക്കോട് ഹോര്‍ട്ടിക്കോര്‍പ് സംഭരിക്കുന്ന നാടന്‍ പച്ചക്കറികള്‍ വിറ്റഴിക്കാന്‍ സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവ സഹകരിക്കണമെന്ന് ഹോര്‍ട്ടിക്കോര്‍പ് റീജ്യണൽ മാനേജർ അഭ്യർത്ഥിച്ചു. കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ...
Read full story


