കാസർകോട്: നീലേശ്വരം രാജാറോഡ് വികസനത്തിന്റെയും കച്ചേരിക്കടവ് പാലം നിര്‍മ്മാണത്തിന്റെയും ഭാഗമായുള്ള മണ്ണ് പരിശോധന പ്രവൃത്തികള്‍ ആരംഭിച്ചു. പരിശോധനയ്ക്കായി വിവിധ കേന്ദ്രങ്ങളില്‍ നിന്ന് മണ്ണ് ശേഖരിച്ച് കോഴിക്കോട് പി.ഡബ്ല്യു.ഡി റീജ്യനല്‍ അനലറ്റിക്കല്‍ ലബോട്ടറിയിലേക്ക് അയച്ചു. നഗരസഭാ...