കോവിഡ് 19: സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സംബന്ധിച്ച് പരിഷ്കരിച്ച മാർഗനിർദ്ദേശങ്ങളായി
തിരുവനന്തപുരം : കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ പരിഷ്കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ സംബന്ധിച്ച് നിലവിലുള്ള ഉത്തരവുകളും സർക്കുലറുകളും പരിഷ്കരിച്ചാണ് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. പുതുക്കിയ മാർഗ്ഗ നിർദ്ദേശമനുസരിച്ച് ഹോട്ട്സ്പോട്ടുകളും കണ്ടൈൻമെൻറ് …
കോവിഡ് 19: സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സംബന്ധിച്ച് പരിഷ്കരിച്ച മാർഗനിർദ്ദേശങ്ങളായി Read More