
റിപ്പോര്‍ട്ട്
ചുവന്ന ഗ്രഹം ഭൂമിയോട് അടുത്തെത്തും. 6-10 -2020 ചൊവ്വാഴ്ച വൈകിട്ട് 6 മുതൽ പുലർച്ച 5 വരെ
പയ്യന്നൂർ: സൗരയൂഥത്തിലെ ചുവന്ന ഗ്രഹമായ ചൊവ്വ ഭൂമിയോട് കൂടുതല്‍ അടുത്തെത്തുന്നു. 6-10 -2020 ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് ഭൂമിയോട് ഏറ്റവും അടുക്കുക. രാവിലെ അഞ്ച് വരെ കാണാം. ഭൂമിയില്‍ നിന്ന് 62,170,871 കിലോമീറ്റര്‍ അകലത്തിലായിരിക്കും...



