അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം മെയ് 14 ന് തീവ്ര ന്യൂനമര്‍ദമായി മാറും, അതിതീവ്ര മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ റെഡ് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 14 വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മെയ് 15 …
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം മെയ് 14 ന് തീവ്ര ന്യൂനമര്‍ദമായി മാറും, അതിതീവ്ര മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ റെഡ് അലേര്‍ട്ട് Read More