മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 2 ചൊവ്വാഴ്ച അവധി

കനത്ത മഴയുടെ സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 2 ചൊവ്വാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 2 ചൊവ്വാഴ്ച അവധി Read More

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ്: തമിഴ്നാടിന്റെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപംകൊണ്ടതോടെ തമിഴ്നാടിന്റെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. നാഗപട്ടണത്ത് റെഡ് അലേര്‍ട്ട് നല്‍കി. ചൈന്നെ അടക്കമുള്ള തീരദേശ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. 5.8 കിലോമീറ്റര്‍ ഉന്നതിയിലാണ് ചുഴലിക്കാറ്റിന്റെ ചംക്രമണ ക്രമമെന്നും തീരത്തോട് അടുത്താണ് രൂപംകൊണ്ടിരിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ …

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ്: തമിഴ്നാടിന്റെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം Read More

തമിഴ്നാട്ടില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടം: മൂന്ന് മരണം, ചെന്നൈയിലടക്കം റെഡ് അലേര്‍ട്ട്

ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു. ചെന്നൈ, കാഞ്ചിപുരം, തിരുവള്ളുവര്‍, ചിങ്കല്‍പേട്ട് തുടങ്ങിയ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈയിലെയും സമീപപ്രദേശങ്ങളിലെയും പല പ്രദേശങ്ങളും വെള്ളത്തിലാണ്. വ്യാഴാഴ്ച മഴക്കെടുതിയില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഗ്രേറ്റര്‍ …

തമിഴ്നാട്ടില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടം: മൂന്ന് മരണം, ചെന്നൈയിലടക്കം റെഡ് അലേര്‍ട്ട് Read More

ഇടുക്കി ഡാം തുറന്നു

ഇടുക്കി : ജലനിരപ്പ് ഉയര്‍ന്നതിനത്തുടര്‍ന്ന് ഇടുക്കി ഡാം തുറന്നു. ഡാമിന്റെ മൂന്നാമത്തെ ഷട്ടർ 40 സെന്റീമീറ്ററാണ് ഉയർത്തിയത്. 40,000 ഘനയടി വെള്ളമാണ് ഇതിലൂടെ ഒഴുക്കിവിടുക. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടുക്കി ഡാം ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ …

ഇടുക്കി ഡാം തുറന്നു Read More

ഇടുക്കി ഡാം തുറക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ; റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ല

ഇടുക്കി: ഇടുക്കി ഡാം 13/11/21 ശനിയാഴ്ച തുറക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ട് പോകാൻ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. സാഹചര്യം നിരീക്ഷിച്ച …

ഇടുക്കി ഡാം തുറക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ; റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ല Read More

സംസ്ഥാനത്തെ ഒന്‍പത് ഡാമുകളില്‍ റെഡ് അലര്‍ട്ട്

തൃശ്ശൂർ: സംസ്ഥാനത്തെ ഒന്‍പത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വൈദ്യുതി ബോർഡിന്റെ കീഴിലുള്ള അണക്കെട്ടുകളിൽ പത്തനംതിട്ട ജില്ലയിലെ കക്കി, തൃശൂർ ജില്ലയിലെ ഷോളയാർ, പെരിങ്ങൽക്കുത്ത് അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്. ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാർകുട്ടി, മാട്ടുപ്പെട്ടി, കല്ലാർ എന്നീ അണക്കെട്ടുകളിലും റെഡ് …

സംസ്ഥാനത്തെ ഒന്‍പത് ഡാമുകളില്‍ റെഡ് അലര്‍ട്ട് Read More

യാസ് അതിതീവ്ര ചുഴലിക്കാറ്റാകുന്നു, ജാഗ്രതയോടെ രാജ്യം

ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് 25/05/21 ചൊവ്വാഴ്ച വൈകിട്ടോടെ അതിതീവ്ര ചുഴലിക്കാറ്റാകും. 26/05/21ബുധനാഴ്ചയോടെ ഒഡീഷ കടല്‍ത്തീരത്ത് വീശിയടുക്കുമെന്ന് കരുതുന്ന യാസ് ചുഴലിക്കാറ്റ് കര തൊടുമ്പോൾ 185 കിലോമീറ്റർ വരെ വേഗതയുണ്ടാകാം എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയിൽ …

യാസ് അതിതീവ്ര ചുഴലിക്കാറ്റാകുന്നു, ജാഗ്രതയോടെ രാജ്യം Read More

ടൗട്ടെ ഗുജറാത്ത് തീരത്ത് -165-175 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും സാധ്യത

അഹമ്മദാബാദ് : അതിശക്തമായ ചുഴലിക്കാറ്റായി മാറിയ ടൗട്ടെ ഗുജറാത്ത് തീരം തൊട്ടു. മണിക്കൂറില്‍ 165-175 കിലോമീറ്റര്‍ വരെ വേഗത്തില്‍ കരയില്‍ പ്രവേശിച്ച ടൗട്ടെ അടുത്ത മണിക്കൂറില്‍ പോര്‍ബന്ധര്‍ മഹുവാ തീരം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത കാറ്റും …

ടൗട്ടെ ഗുജറാത്ത് തീരത്ത് -165-175 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും സാധ്യത Read More

എറണാകുളം: മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി കോതമംഗലം താലൂക്ക്

എറണാകുളം: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി കോതമംഗലം താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ …

എറണാകുളം: മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി കോതമംഗലം താലൂക്ക് Read More

ന്യൂനമർദം ശക്തി പ്രാപിച്ച് അതിതീവ്രന്യൂനമർദമായി, അഞ്ച് ജില്ലകളിൽ റഡ് അലർട്

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് അതിതീവ്രന്യൂനമർദം ആയി മാറിയതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് 14/05/21 വെള്ളിയാഴ്ച ഉച്ചയോടെ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, …

ന്യൂനമർദം ശക്തി പ്രാപിച്ച് അതിതീവ്രന്യൂനമർദമായി, അഞ്ച് ജില്ലകളിൽ റഡ് അലർട് Read More