ന്യൂഡല്‍ഹി: ചൈന സ്പോണ്‍സര്‍ ചെയ്ത ഹാക്കര്‍മാര്‍ ലഡാക്കിനടുത്തുള്ള ഇന്ത്യന്‍ പവര്‍ സ്റ്റേഷനുകളെ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ടുകള്‍. സ്വകാര്യ ഇന്റലിജന്‍സ് സ്ഥാപനമായ റെക്കോര്‍ഡ്ഡ് ഫ്യൂച്ചറിന്റെ റിപ്പോര്‍ട്ടിലാണ് ഗുരുതര വെളിപ്പെടുത്തലുള്ളത്. ഇന്ത്യയുടെ ഏഴ് ഇന്ത്യന്‍ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററുകളില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറ്റം നടത്തുവാന്‍ ശ്രമിക്കുന്നുവെന്നാണ്...
Read full story