ന്യൂഡല്‍ഹി: പത്തുവര്‍ഷം നീണ്ടുനില്‍ക്കുന്ന സാമ്പത്തികമാന്ദ്യം വരുന്നുവെന്ന് വിദഗ്ധന്‍. പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ നോറിയല്‍ റുബീനിയാണ് ലോകരാഷ്ട്രങ്ങളെ ബാധിക്കാന്‍പോകുന്ന ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്നത്. യുഎസും ചൈനയും തമ്മില്‍ വിവിധ രംഗങ്ങളില്‍ പരോക്ഷയുദ്ധം ഉണ്ടാവുമെന്നും വന്‍തോതില്‍ തൊഴില്‍നഷ്ടവും വരുമാന ഇടിവും ഉണ്ടാകുമെന്നും...
Read full story