ഛത്തീസ്ഗഢില്‍ സുരക്ഷാസേന രണ്ട് മാവോവാദികളെ വധിച്ചു.

റായ്പുര്‍: ഛത്തീസ്ഗഢില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു മാവോവാദികള്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ പുസ്ഗുന്ന മേഖലയിലാണ് സംഭവം. .ഏറ്റുമുട്ടല്‍ അവസാനിച്ചതിന് പിന്നാലെ രണ്ട് മാവോവാദികളുടെ മൃതദേഹങ്ങള്‍ സുരക്ഷാസേന കണ്ടെത്തുകയായിരുന്നു. തോക്കുകളും മറ്റ് ആയുധങ്ങളും പ്രദേശത്തനിന്ന് കണ്ടെടുത്തിട്ടുമുണ്ട് ഇന്നലെ (ജൂൺ …

ഛത്തീസ്ഗഢില്‍ സുരക്ഷാസേന രണ്ട് മാവോവാദികളെ വധിച്ചു. Read More

ഹണിമൂണ്‍ യാത്രയ്ക്കിടെ നവവരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ അടക്കം നാലുപേര്‍ അറസ്റ്റില്‍

ഷില്ലോങ്ങ് | ഹണിമൂണ്‍ യാത്രയ്ക്കിടെ ഇന്‍ഡോര്‍ സ്വദേശിയായ നവവരന്‍ രാജ രഘുവംശി ( 29 ) മേഘാലയയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ അടക്കം നാലുപേര്‍ അറസ്റ്റില്‍. രാജയുടെ ഭാര്യ സോനം രഘുവംശി (24) യെ ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്നാണ് പോലീസ് പിടികൂടിയത്. …

ഹണിമൂണ്‍ യാത്രയ്ക്കിടെ നവവരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ അടക്കം നാലുപേര്‍ അറസ്റ്റില്‍ Read More

സിഎംആർഎലിനെതിരെയുളള ആരോപണങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് കോടതി

കൊച്ചി: സിഎംആർഎലിനെതിരെ ബിജെപി നേതാവ് ഷോൺ ജോർജ് നടത്തിയ ആരോപണങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് എറണാകുളം മുൻസിഫ് കോടതി. ഷോൺ ജോർജിനും മെറ്റയ്ക്കും കോടതി നോട്ടീസ് അയച്ചു. ഷോണും ബന്ധപ്പെട്ടവരും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കരുതെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. …

സിഎംആർഎലിനെതിരെയുളള ആരോപണങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് കോടതി Read More

മീനച്ചിലാറ്റില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

കോട്ടയം | മീനച്ചിലാറ്റില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പെരുവന്താനം സ്വദേശി ആല്‍ബിന്‍ ജോസഫ് (21)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആല്‍ബിനൊപ്പം കാണാതായ അടിമാലി സ്വദേശി അമല്‍ കെ. ജോമോനായി തിരച്ചില്‍ തുടരുകയാണ്. ഭരണങ്ങാനത്ത് അപകടമുണ്ടായ വിലങ്ങുപാറ കടവിന് 200 മീറ്റര്‍ …

മീനച്ചിലാറ്റില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി Read More

ഒഴുക്കിൽ പെട്ട് കാണാതായ എം.ടെക്. വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വാമനപുരം നദിയില്‍ കാണാതായ എം.ടെക് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ചെന്നൈ സ്വദേശി മോഹന്‍ രാജ് സുബ്രമണ്യം (24) ആണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. വിതുര ഫയര്‍ ഫോഴ്‌സ് സംഘവും വിതുര പോലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് ഒരു മണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് …

ഒഴുക്കിൽ പെട്ട് കാണാതായ എം.ടെക്. വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി Read More

മാസപ്പടി കേസില്‍ വീണാ വിജയനെ പ്രതി ചേർക്കാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അനുമതി

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ വിജയനെ പ്രതി ചേർക്കാൻ അനുമതി. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്‌എഫ്‌ഐഒ) നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം പ്രോസിക്യൂഷന് അനുമതി നല്‍കിയത്. സേവനം ഒന്നും നല്‍കാതെ …

മാസപ്പടി കേസില്‍ വീണാ വിജയനെ പ്രതി ചേർക്കാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അനുമതി Read More

മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിൻ്റെയും ബിജെപിയുടെയും നേതാക്കള്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ വീണ വിജയനെ പ്രതിചേർത്ത് എസ്‌എഫ്‌ഐഒ കൊച്ചിയിലെ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ, മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിൻ്റെയും ബിജെപിയുടെയും നേതാക്കള്‍.സേവനമൊന്നും നല്‍കാതെ വീണ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് എസ്‌എഫ്‌ഐഒ കണ്ടെത്തല്‍.. സിഎംആർഎല്ലിന് പുറമെ എംപവർ …

മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിൻ്റെയും ബിജെപിയുടെയും നേതാക്കള്‍ Read More

കായലിലേക്ക് മാലിന്യം തള്ളി : ഗായകന്‍ എം ജി ശ്രീകുമാറിന് 25,000 രൂപ പിഴയിട്ട് മുളവുകാട് ഗ്രാമപഞ്ചായത്ത്

മുളവുകാട് | വീട്ടില്‍ നിന്ന് കായലിലേക്ക് മാലിന്യം തള്ളുന്ന ദൃശ്യം വിനോദ സഞ്ചാരി പകര്‍ത്തിയതിനെ തുടര്‍ന്ന് ഗായകന്‍ എം ജി ശ്രീകുമാറിന് മുളവുകാട് ഗ്രാമപഞ്ചായത്ത് 25,000 രൂപ പിഴയിട്ടു. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലെ ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് …

കായലിലേക്ക് മാലിന്യം തള്ളി : ഗായകന്‍ എം ജി ശ്രീകുമാറിന് 25,000 രൂപ പിഴയിട്ട് മുളവുകാട് ഗ്രാമപഞ്ചായത്ത് Read More

ഇടുക്കിയിലെ ഒരു ജനപ്രതിനിധി 40 ലക്ഷത്തിലധികം രൂപ വിവിധ തവണകളായി കൈപ്പറ്റിയതായി പകുതിവില തട്ടിപ്പുകേസിലെ പ്രതി അനന്തുകൃഷ്ണൻ

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇടുക്കിയില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരുകോടി രൂപയോളം നല്‍കിയെന്ന് പകുതിവില തട്ടിപ്പുകേസിലെ പ്രതി അനന്തുകൃഷ്ണന്റെ മൊഴി. ഇടുക്കിയിലെ ഒരു ജനപ്രതിനിധി 40 ലക്ഷത്തിലധികം രൂപ വിവിധ തവണകളായി കൈപ്പറ്റിയെന്നും പൊലീസിന്റെ ചോദ്യംചെയ്യലിൽ പ്രതി വെളിപ്പെടുത്തി. അനന്തുവിന്റെ മൊബൈല്‍, …

ഇടുക്കിയിലെ ഒരു ജനപ്രതിനിധി 40 ലക്ഷത്തിലധികം രൂപ വിവിധ തവണകളായി കൈപ്പറ്റിയതായി പകുതിവില തട്ടിപ്പുകേസിലെ പ്രതി അനന്തുകൃഷ്ണൻ Read More

യുഎസില്‍ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു : അപകടത്തിൽപെട്ട 18 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

വാഷിംഗ്ടണ്‍: യുഎസില്‍ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ജനുവരി 29 ബുധനാഴ്ച രാത്രി റീഗന്‍ നാഷണല്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ – 700 എന്ന വിമാനം …

യുഎസില്‍ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു : അപകടത്തിൽപെട്ട 18 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു Read More