കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

കല്‍പ്പറ്റ | സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍. വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസര്‍ കെ ടി ജോസിനെയാണ് വിജിലന്‍സ് പിടികൂടിയത്. ഡിവൈഎസ്പി ഷാജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ വള്ളിയൂര്‍ക്കാവില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. 50,000 രൂപ കൈക്കുലി സഹിതം …

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍ Read More

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശുപത്രിയിൽ

ചെന്നൈ | തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 21 തിങ്കളാഴ്ച രാവിലെ പതിവ് നടത്തത്തിനിടെ ചെറിയ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അപ്പോളോ ഹോസ്പിറ്റൽസ് മെഡിക്കൽ സർവീസസ് ഡയറക്ടർ …

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശുപത്രിയിൽ Read More

കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി പി ദിവ്യ ഹൈക്കോടതിയിലേക്ക്

കണ്ണൂര്‍ | മുന്‍ എ ഡി എം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി പി ദിവ്യ ഹൈക്കോടതിയിലേക്ക്. ദിവ്യക്കെതിരായി ചുമത്തിയ കുറ്റം തന്നെ നിലനില്‍ക്കില്ലെന്ന് ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ കെ വിശ്വന്‍ പറഞ്ഞു. നവീന്‍ ബാബു …

കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി പി ദിവ്യ ഹൈക്കോടതിയിലേക്ക് Read More

ഇറാഖില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് കെട്ടിടത്തിൽ തീപ്പിടിത്തം : 61 പേeര്‍ വെന്തുമരിച്ചു

ബാഗ്ദാദ് | ഇറാഖില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 61 പേര്‍ വെന്തുമരിച്ചു. കിഴക്കന്‍ ഇറാഖിലെ അല്‍ കുട്ട് നഗരത്തിലാണ് സംഭവം. നിരവധി പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം മണിക്കൂറുകളായി പുരോഗമിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. 45 …

ഇറാഖില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് കെട്ടിടത്തിൽ തീപ്പിടിത്തം : 61 പേeര്‍ വെന്തുമരിച്ചു Read More

ദേശീയ പണിമുടക്കിൽ കെഎസ്ആര്‍ടിസിക്ക് നഷ്ടം 4.7 കോടിരൂപ : മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ദേശീയ പണിമുടക്കിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് നാലുകോടി എഴുപത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിക്ക് വന്ന നഷ്ടം നികത്താന്‍ മാര്‍ഗങ്ങളൊന്നുമില്ലെന്നും പോയത് പോയതുതന്നെയെന്നും മന്ത്രി പറഞ്ഞു. അതേസമയം കേരള കോണ്‍ഗ്രസ് ബിക്ക് ഹര്‍ത്താലുപോലുള്ള …

ദേശീയ പണിമുടക്കിൽ കെഎസ്ആര്‍ടിസിക്ക് നഷ്ടം 4.7 കോടിരൂപ : മന്ത്രി ഗണേഷ് കുമാര്‍ Read More

വ്യോമസേനാ യുദ്ധവിമാനം തകര്‍ന്നുവീണു: രണ്ടുപേർ കൊല്ലപ്പെട്ടതായി വിവരം

ജയ്പുര്‍ | രാജസ്ഥാനിലെ ചുരുവില്‍ വ്യോമസേനാ യുദ്ധവിമാനം തകര്‍ന്നുവീണു. രണ്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ കൊല്ലപ്പെട്ടതായാണ് വിവരം. സൂറത്ത്ഗഢ് വ്യോമതാവളത്തില്‍ നിന്ന് പറന്നുപൊങ്ങിയ ജഗ്വാര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. ജൂലൈ 9 ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പൈലറ്റ്അത്ഭുതകരമായി രക്ഷപ്പെട്ടു രാജ്യത്ത് …

വ്യോമസേനാ യുദ്ധവിമാനം തകര്‍ന്നുവീണു: രണ്ടുപേർ കൊല്ലപ്പെട്ടതായി വിവരം Read More

കേരള സിന്‍ഡിക്കേറ്റ് പിരിച്ചുവിടാമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് നിയമോപദേശം

തിരുവനന്തപുരം | കേരള സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് യോഗത്തിൽ നാടകീയ നീക്കങ്ങൾ . കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത വി സിയുടെ നടപടിക്കു പിന്നാലെ സംഭവവികാസങ്ങള്‍ കൂടുതല്‍ രൂക്ഷമാവുകയാണ്. നടപടിക്കെതിരെ ആക്ഷേപമുയര്‍ത്തിയ കേരള സിന്‍ഡിക്കേറ്റ് പിരിച്ചുവിടാമെന്ന് …

കേരള സിന്‍ഡിക്കേറ്റ് പിരിച്ചുവിടാമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് നിയമോപദേശം Read More

ഈരാറ്റുപേട്ടയില്‍ ദമ്പതിമാര്‍ മരിച്ചനിലയില്‍

കോട്ടയം: ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. രാമപുരം സ്വദേശി വിഷ്ണു (36), ഭാര്യ രശ്മി (32)എന്നിവരാണ് മരിച്ചത്. ജൂൺ 30 തിങ്കളാഴ്ച രാവിലെയാണ് രണ്ടുപേരെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.ശരീരത്തില്‍ മരുന്ന് കുത്തിവെച്ച് ഇരുവരും ജീവനൊടുക്കിയെന്നാണ് പ്രാഥമികനിഗമനം. ഇവരുടെ ശരീരത്തില്‍നിന്ന് സിറിഞ്ച് …

ഈരാറ്റുപേട്ടയില്‍ ദമ്പതിമാര്‍ മരിച്ചനിലയില്‍ Read More

സ്ത്രീകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയതു

പത്തനംതിട്ട | വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പത്തനംതിട്ട നന്നുവക്കാട് പൂര്‍ണിമ വീട്ടില്‍ വിഘ്നേഷ് (34) നെ തോക്കുകളുമായി പോലീസ് പിടികൂടി. . ഇയാളുടെ ബന്ധു കൂടിയായ നന്നുവക്കാട് പൂര്‍ണിമ വീട്ടില്‍ സുചിത്ര (29)യുടെ പരാതിയിലാണ് യുവാവിനെ കഴിഞ്ഞ …

സ്ത്രീകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയതു Read More

14 കാരിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട \ സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടശേഷം 14കാരിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഓമല്ലൂര്‍ പുത്തന്‍പീടിക പനച്ചിക്കുഴിയില്‍ വീട്ടില്‍ വിനീഷ് രവീന്ദ്രന്‍(23) ആണ് അറസ്റ്റിലായത്. 2025 ഫെബ്രുവരി 27 നും മാര്‍ച്ച് 25 നുമിടയിലുള്ള കാലയളവിലാണ് ഇയാളുടെ ഫോണിലേക്ക് …

14 കാരിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു Read More