റിപ്പോര്‍ട്ട്

കോട്ടയത്ത് ഏഴ് കിലോ കഞ്ചാവുമായിമദ്ധ്യവയസ്കൻ അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് December 19, 2025
കോട്ടയം | കോട്ടയത്ത് വന്‍ കഞ്ചാവ് വേട്ട. ഏഴ് കിലോ കഞ്ചാവുമായി മണിമല കോത്തലപ്പടി നേര്യന്തറയില്‍ പയസ് ജേക്കബ് (50) നെ പോലീസ് പിടികൂടി. കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നായിരുന്നു അറസ്റ്റ്. ഒറീസയില്‍...
Read full story
കൊ​ച്ചി: ചാ​ന​ല്‍ പ്ര​വ​ര്‍​ത്ത​ക​യെ പീ​ഡി​പ്പി​ച്ചെ​ന്നും ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് നി​ര്‍​ബ​ന്ധി​ച്ചു​വെ​ന്നു​മു​ള്ള കേ​സി​ല്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് ഹൈ​ക്കോ​ട​തി​യു​ടെ താ​ത്കാ​ലി​ക വി​ല​ക്ക് ജ​നു​വ​രി ഏ​ഴു​വ​രെ നീ​ട്ടി. രാ​ഹു​ല്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യി​ലാ​ണു ന​ട​പ​ടി. രാ​ഹു​ലി​നെ​തി​രേ മു​ഖ്യ​മ​ന്ത്രി​ക്കു...
Read full story
.ആലപ്പുഴ | സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. ആലപ്പുഴ കാര്‍ത്തികപ്പള്ളിയിലെ എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ഥിയുടെ സ്‌കൂള്‍ ബാഗ് പരിശോധിച്ചപ്പോഴാണ് രണ്ട് വെടിയുണ്ടകള്‍ കണ്ടെത്തിയത്. തൊട്ടപ്പുറത്തെ പറമ്പില്‍ നിന്ന് കിട്ടിയതാണെന്നാണ് കുട്ടിയുടെ മൊഴി. കൈത്തോക്കില്‍...
Read full story
കാസര്‍കോട് | രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ലൈംഗിക പീഡന കേസില്‍ ഇരയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിന് ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ച കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കാത്ത...
Read full story
കണ്ണൂര്‍ | തലശ്ശേരി ബസ്സ്റ്റാന്റില്‍ നിന്ന് 1600. ലോട്ടറി ടിക്കറ്റുകള്‍ കവര്‍ന്ന ആളെക്കുറിച്ചു സൂചന. ചുവന്ന ടീ ഷര്‍ട്ട് ധരിച്ചൊരാള്‍ ടിക്കറ്റുമായി കടന്നുകളയുന്ന സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചു. പ്രതി ഉടന്‍...
Read full story
പത്തനംതിട്ട | ശബരിമല ഡ്യൂട്ടി ചോദിച്ചു വാങ്ങിയതിന്റെ പേരില്‍ സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ പോലീസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ എസ് സി പി ഒ....
Read full story
കൊ​​​ച്ചി: സ​​​ഹ​​​താ​​​പ​​​മ​​​ല്ല, ദീ​​​നാ​​​നു​​​ക​​​മ്പ​​​യാ​​​ണ് മ​​​നു​​​ഷ്യ​​​ര്‍ക്കു​​​ണ്ടാ​​​കേ​​​ണ്ട​​​തെ​​​ന്ന് ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭാ​​​ധ്യ​​​ക്ഷ​​​ന്‍ ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ര്‍ത്തോ​​​മ്മ മാ​​​ത്യൂ​​​സ് തൃ​​​തീ​​​യ​​​ന്‍ കാ​​​തോ​​​ലി​​​ക്കാ​​​ ബാ​​​വ. ഇ​​​ന്ത്യ​​​ന്‍ ക്രി​​​സ്ത്യ​​​ന്‍ മൂ​​​വ്‌​​​മെ​​​ന്‍റ് ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യ ഡോ. ​​​ജെ. അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ സ്മാ​​​ര​​​ക പു​​​ര​​​സ്‌​​​കാ​​​രം കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി പി....
Read full story
തൃശൂർ : ചാലക്കുടി ബസ് സ്റ്റാൻഡിൽ എം.ഡി.എം.എ വിൽക്കാൻ എത്തിയ രണ്ട് യുവതികളും വാങ്ങാൻ എത്തിയ മൂന്ന് യുവാക്കളും പിടിയിൽ. അഞ്ച് ലക്ഷത്തോളം രൂപയുടെ എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ബസിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നതായി...
Read full story
മ​​ന്ത്രാ​​ല​​യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള പാ​​ഴ്‌വ​​സ്തു​​ക്ക​​ളു​​ടെ വി​​ൽ​​പ്പ​​ന​​യിലൂടെ കേ​ന്ദ്രം നേ​ടി​യ​ത് 800 കോ​ടി രൂ​പ ന്യൂ​​ഡ​​ൽ​​ഹി: ക​​ഴി​​ഞ്ഞ മാ​​സം വ​​ലി​​യൊ​​രു ശു​​ചീ​​ക​​ര​​ണ​​യ​​ജ്ഞ​​ത്തി​​ലൂ​​ടെ പാ​​ഴ്‌വ​​സ്തു​​ക്ക​​ൾ വി​​റ്റ് കേ​​ന്ദ്രം നേ​​ടി​​യ​​ത് 800 കോ​​ടി രൂ​​പ​​യു​​ടെ വ​​രു​​മാ​​നം. 84 മ​​ന്ത്രാ​​ല​​യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള പാ​​ഴ്‌വ​​സ്തു​​ക്ക​​ളു​​ടെ വി​​ൽ​​പ്പ​​ന​​യാ​​ണ്...
Read full story
. തിരുവനന്തപുരം: റവന്യൂ ഓഫീസുകളിലെ വിജിലന്‍സ് പരിശോധനയില്‍ മൂവാറ്റുപുഴ റവന്യൂ ഡിവിഷണല്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ തരംമാറ്റല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയില്‍നിന്നു 4,59,000 രൂപ ഗൂഗിള്‍ പേവഴി കൈപ്പറ്റിയതായി കണ്ടെത്തി . ഭൂമി...
Read full story