തമിഴ്നാട്ടിൽ 12-ാംക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദിച്ച് കൊലപ്പെടുത്തി
ചെന്നൈ | പെണ്‍കുട്ടികളോട് സംസാരിച്ചതിലുള്ള വിരോധത്തില്‍ 12-ാംക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ഈറോഡ് ആണ് സംഭവം. ഈറോഡ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ ആദിത്യ(17) ആണ് കൊല്ലപ്പെട്ടത്. ജൂലൈ 2 ബുധനാഴ്ച വൈകുന്നേരം 5.15 ഓടെ സ്‌കൂള്‍ …
തമിഴ്നാട്ടിൽ 12-ാംക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദിച്ച് കൊലപ്പെടുത്തി Read More