തിരുവനന്തപുരം| കൊല്ലം നെടുവത്തൂരില്‍ ചുരിദാര്‍ ധരിച്ചെത്തിയതിന് പ്രധാനാധ്യാപികയെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു. സംഭവം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. കേരളത്തിന്...
Read full story
ന്യൂ​ഡ​ൽ​ഹി: അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ബാ​രാ​മ​തി വി​മാ​നാ​പ​ക​ട​ത്തി​ന് കാ​ര​ണം കാ​ഴ്ച പ​രി​ധി കു​റ​ഞ്ഞ​തെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി റാം ​മോ​ഹ​ൻ നാ​യി​ഡു.ആ​ദ്യ ലാ​ൻ​ഡിം​ഗി​ൽ റ​ൺ​വേ കാ​ണാ​നാ​കു​ന്നി​ല്ലെ​ന്ന് പൈ​ല​റ്റ് അ​റി​യി​ച്ചു. ര​ണ്ടാം ലാ​ൻ​ഡിം​ഗി​ൽ പ്ര​ശ്ന​മി​ല്ലെ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ എ​ടി​സി ക്ലി​യ​റ​ൻ​സ് ന​ൽ​കി. എ​ന്നാ​ൽ അ​പ​ക​ടം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്...
Read full story
കോഴിക്കോട് | സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് എവിടെ നിന്നാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഛര്‍ദ്ദിയെ തുടര്‍ന്നു ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ സച്ചിദാനന്ദന്‍ (72) ആണ്...
Read full story
റിപ്പോര്‍ട്ട്

പോലീസുകാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

By ന്യൂസ് ഡെസ്ക് November 16, 2025
പാലക്കാട് | ചെര്‍പ്പുളശ്ശേരി എസ് എച്ച് ഒ ആത്മഹത്യ ചെയ്ത നിലയില്‍. കോഴിക്കോട് സ്വദേശി ബിനു തോമസ് (52) ആണ് മരിച്ചത്. നവംബർ 15 ശനിയാഴ്ച വൈകിട്ടോടെ സഹപ്രവര്‍ത്തകരാണ് ബിനു തോമസിനെ പോലീസ് ക്വാര്‍ട്ടേഴ്സിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ...
Read full story
പത്തനംതിട്ട: ചെന്നീര്‍ക്കര പന്നിക്കുഴിയിലെ ഒന്നര വയസ്സുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തില്‍ കുടുങ്ങിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പന്നിക്കുഴി സ്വദേശി സാജന്‍-സോഫിയ ദമ്പതികളുടെ മകന്‍ സായി ആണ് മരിച്ചത്. മുലപ്പാല്‍ നെറുകയില്‍ കയറി മരിച്ചെന്നായിരുന്നു പ്രാഥമിക വിവരം. നവംബർ 1 ശനിയാഴ്ച രാവിലെ കുഞ്ഞിനെ...
Read full story
കൊല്ലം|കുണ്ടറയിലെ സൈനികന്റെ മരണം പോലീസ് കസ്റ്റഡി മര്‍ദ്ദനത്താലെന്ന പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ തേടി തോംസണ്‍ തങ്കച്ചന്റെ മാതാവ് ഡെയ്‌സി. കുണ്ടറ പോലീസ് സ്റ്റേഷനിലെ ദൃശ്യങ്ങള്‍ ലഭിക്കാന്‍ വിവരാവകാശ നിയമ പ്രകാരം ഡെയ്‌സി അപേക്ഷ നല്‍കി. 2024 ഡിസംബര്‍ 27നാണ് തോംസണ്‍ തങ്കച്ചന്‍(32)...
Read full story
കോട്ടയം: സപ്ലൈകോയുടെ വരുമാനത്തിൽ വൻകുതിപ്പ്.കിലോഗ്രാമിന് 25 രൂപ നിരക്കിൽ 20 കിലോ അരിയും 349 രൂപ നിരക്കിൽ ശബരി വെളിച്ചെണ്ണയും വിതരണത്തിന് സജ്ജമാക്കിയതോടെയാണ് ജനം സപ്ലൈകോയിലേക്ക് വന്നത്. സബ്സിഡി സാധനങ്ങൾ സെപ്റ്റംബറിലേത് മുൻകൂർ ഇപ്പോൾ വാങ്ങാനും അവസരമുണ്ട്. ഇതോടെ ഇരട്ടി അളവിൽ...
Read full story
തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ ലുലു മാള്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും എന്നാല്‍ ചിലരുടെ അനാവശ്യ ഇടപെടല്‍ കാരണം ഇത് വൈകുകയാണെന്നും വ്യവസായി എംഎ യൂസഫലി. കേരളത്തില്‍ വ്യവസായം ആരംഭിക്കാന്‍ ഇപ്പോള്‍ പഴയത് പോലെ ബുദ്ധിമുട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോഴും വ്യവസായി എംഎ...
Read full story
കൊളംബോ | ശ്രീലങ്ക മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗയെ കോടതി റിമാന്‍ഡ് ചെയ്തു. അഴിമതി കേസില്‍ സി ഐ ഡി ഇന്നലെ (22.08.2025) അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. 26 ചൊവ്വഴ്ചവരെയാണ് റിമാന്‍ഡ് ചെയ്തത്. ഭാര്യയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നടത്തിയ ലണ്ടന്‍...
Read full story
ബാഗ്ദാദ് | ഇറാഖില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 61 പേര്‍ വെന്തുമരിച്ചു. കിഴക്കന്‍ ഇറാഖിലെ അല്‍ കുട്ട് നഗരത്തിലാണ് സംഭവം. നിരവധി പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം മണിക്കൂറുകളായി പുരോഗമിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. 45...
Read full story