റിപ്പോര്‍ട്ട്
ജൂനിയര്‍ വിദ്യാര്‍ഥിയെ റാഗിങിന് വിധേയനാക്കിയതായി പരാതി
By ന്യൂസ് ഡെസ്ക്
•
July 18, 2025
കോഴിക്കോട് | ജൂനിയര്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിക്കുകയും റാഗിങിന് വിധേയനാക്കുകയും ചെയ്തതായി പരാതി. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടതാണ് മർദനത്തിന് കാരണം. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ഇടാന്‍ പാടില്ലെന്നാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ നിര്‍ദേശം. നടുവണ്ണൂര്‍ വാകയാട് ഹയര്‍ സെക്കന്‍ഡറി...
Read full story

