
റിപ്പോര്‍ട്ട്
രൂപ ഐ.പി.എസിനെതിരേ മാനനഷ്ടത്തിന് നോട്ടീസയച്ച് രോഹിണി സിന്ദൂരി
By ന്യൂസ് ഡെസ്ക്
•
February 24, 2023
ബെംഗളൂരു: പരസ്യ വാക്പോരിന് പിന്നാലെ ഡി.രൂപ ഐ.പി.എസിനെതിരേ മാനനഷ്ടത്തിന് നോട്ടീസയച്ച് രോഹിണി സിന്ദൂരി. തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്നും അതിനാല്‍ നിരുപാധികം മാപ്പ് പറയണമെന്നും മാനനഷ്ടത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് രോഹിണി...
Read full story

