ഖാദി ഉത്പന്നങ്ങൾക്കു ജി.എസ്.ടി. ഒഴിവാക്കണം; ഖാദി ബോർഡ് വൈസ് ചെയർമാൻ പ്രധാനമന്ത്രിക്കു കത്തയച്ചു
ഖാദിയിൽ ഉത്പാദിപ്പിക്കുന്ന റെഡിമെയ്ഡ് ഉൽപന്നങ്ങൾക്കു ജി.എസ്.ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ടു ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പ്രധാനമന്ത്രിക്കു കത്തയച്ചു. കേന്ദ്ര സർക്കാരിനു കീഴിലെ സർക്കാർ, പൊതുമേഖലാ ജീവനക്കരും ആഴ്ചയിലൊരിക്കൽ ഖാദി വസ്ത്രം ധരിക്കണമെന്ന് നിർദേശം നൽകണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. നിലവിൽ …
ഖാദി ഉത്പന്നങ്ങൾക്കു ജി.എസ്.ടി. ഒഴിവാക്കണം; ഖാദി ബോർഡ് വൈസ് ചെയർമാൻ പ്രധാനമന്ത്രിക്കു കത്തയച്ചു Read More