മസാല ബോണ്ട് വിനിയോഗത്തില്‍ ക്രമക്കേടില്ലെന്ന് വ്യക്തമാക്കി കിഫ്ബി

തിരുവനന്തപുരം | ഫെമ ചട്ടം ലംഘിച്ചിട്ടില്ലെന്നും ഇ ഡി നോട്ടീസിലെ വാദം വസ്തുതാവിരുദ്ധമാണെന്നും വ്യക്തമാക്കി കിഫ്ബി. മസാല ബോണ്ട് വിനിയോഗത്തില്‍ ക്രമക്കേടില്ലെന്നും കിഫ്ബി സി ഇ ഒ പുറപ്പെടുവിച്ച വിശദീകരണ കുറിപ്പില്‍ പറഞ്ഞു. ആര്‍ ബി ഐ നിര്‍ദേശം കൃത്യമായി പാലിച്ചു …

മസാല ബോണ്ട് വിനിയോഗത്തില്‍ ക്രമക്കേടില്ലെന്ന് വ്യക്തമാക്കി കിഫ്ബി Read More

ഇന്ത്യയുമായുള്ള പ്രശ്നപരിഹാരത്തിനായി വ്‌ളാദിമിര്‍ പുതിന്റെ സഹായം തേടി പാകിസ്താന്‍

മോസ്‌കോ: ഇന്ത്യയുമായുള്ള സംഘര്‍ഷ പരിഹാരത്തിനായി പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ സഹായം തേടിയതായി റഷ്യന്‍ വാര്‍ത്താഏജന്‍സി ടാസ് (TASS) റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് മുഖേനെ ഷഹബാസ് ഷെരീഫിന്റെ കത്ത് പുതിന് കൈമാറിയതായി …

ഇന്ത്യയുമായുള്ള പ്രശ്നപരിഹാരത്തിനായി വ്‌ളാദിമിര്‍ പുതിന്റെ സഹായം തേടി പാകിസ്താന്‍ Read More

തുടര്‍ നീക്കങ്ങള്‍ വേണ്ടെന്ന് മൂന്ന് സേനകള്‍ക്കും നിര്‍ദേശം

ന്യൂഡല്‍ഹി |പാകിസ്താന്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നും ഇന്ത്യ സംയമനത്തോടെ പ്രതികരിച്ചെന്നും കര, വ്യോമ, നാവിക സേനാ മേധാവികള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. തര്‍ക്ക വിഷയങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച ഇല്ലെന്നും തുടര്‍ നീക്കങ്ങള്‍ വേണ്ടെന്ന് മൂന്ന് സേനകള്‍ക്കും നിര്‍ദേശം ലഭിച്ചെന്നും സൈനിക …

തുടര്‍ നീക്കങ്ങള്‍ വേണ്ടെന്ന് മൂന്ന് സേനകള്‍ക്കും നിര്‍ദേശം Read More

ഇന്ത്യ സംഘര്‍ഷം ഒഴിവാക്കിയാല്‍ പ്രശ്‌ന പരിഹാരത്തിന് തയ്യാറാണെന്ന് പാക് പ്രതിരോധ മന്ത്രി ക്വാജ ആസിഫ്

ന്യൂഡല്‍ഹി|പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യക്കെതിരെ പ്രകോപനപരമായി സംസാരിച്ച പാക് പ്രതിരോധ മന്ത്രി ക്വാജ ആസിഫ് നിലപാട് മാറ്റി. ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ സംഘര്‍ഷം ഒഴിവാക്കിയാല്‍ പ്രശ്‌ന പരിഹാരത്തിന് തയ്യാറാണെന്ന് ക്വാജ ആസിഫ് പറയുന്നു. …

ഇന്ത്യ സംഘര്‍ഷം ഒഴിവാക്കിയാല്‍ പ്രശ്‌ന പരിഹാരത്തിന് തയ്യാറാണെന്ന് പാക് പ്രതിരോധ മന്ത്രി ക്വാജ ആസിഫ് Read More

ആശാ വർക്കർമാർക്ക് ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക അനുവദിച്ച്‌ സർക്കാർ

.തിരുവനന്തപുരം: ആശാ വർക്കർമാർക്ക് ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക കൂടി അനുവദിച്ച്‌ സർക്കാർ. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികയും സംസ്ഥാന സർക്കാർ തീർത്തു. സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാ വർക്കർമാരുടെ സമരം തുടങ്ങി 18-ാം ദിവസമാണ് സർക്കാർ നടപടി. എന്നാല്‍ ഓണറേറിയം വർദ്ധിപ്പിക്കണമെന്നുളള …

ആശാ വർക്കർമാർക്ക് ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക അനുവദിച്ച്‌ സർക്കാർ Read More

മലയോരസമര ജാഥയ്ക്ക് ഇടുക്കി ജില്ലയിൽ സ്വീകരണം നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി

തൊടുപുഴ: അനാവശ്യ ഭൂപ്രശ്നങ്ങള്‍ സൃഷ്ടിച്ച്‌ ഹൈറേഞ്ചിലെ ജനങ്ങളെ ദുരിതത്തിലാക്കിയ പിണറായി സർക്കാരിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള മലയോരസമര ജാഥയ്ക്ക് ഫെബ്രുവരി ഒന്നിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി ജില്ലാ …

മലയോരസമര ജാഥയ്ക്ക് ഇടുക്കി ജില്ലയിൽ സ്വീകരണം നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി Read More

ട്രംപുമായി ചര്‍ച്ചയ്ക്ക് പുടിന്‍ തയ്യാറാണെന്ന് ക്രെംലിന്‍ അറിയിച്ചതായി പുടിന്‍റെ വക്താവ് ദിമിത്രി പെസ്കോവ്

ക്രെംലിന്‍: റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ‌‌‌യുക്രെയ്നിലെ യുദ്ധത്തെക്കുറിച്ച്‌ ഇരുവരും ചര്‍ച്ച ചെയ്യുമെന്ന് ട്രംപ് അറിയിച്ചു.അതേസമയം ട്രംപുമായി ചര്‍ച്ചയ്ക്ക് പുടിന്‍ തയ്യാറാണെന്ന് ക്രെംലിന്‍ അറിയിച്ചതായി പുടിന്‍റെ വക്താവ് ദിമിത്രി …

ട്രംപുമായി ചര്‍ച്ചയ്ക്ക് പുടിന്‍ തയ്യാറാണെന്ന് ക്രെംലിന്‍ അറിയിച്ചതായി പുടിന്‍റെ വക്താവ് ദിമിത്രി പെസ്കോവ് Read More

വനം നിയമ ഭേദഗതി : വനംമന്ത്രി പബ്ലിക് ഹിയറിംഗിനു തയാറാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: വനം നിയമ ഭേദഗതിക്കെതിരേ കുറച്ചു പരാതിയേ കിട്ടിയുള്ളൂവെന്നു പറയുന്ന വനംമന്ത്രി പബ്ലിക് ഹിയറിംഗിനു തയാറാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. മലയോര മേഖലയില്‍ വസിക്കുന്ന ജനങ്ങള്‍ക്കും ആദിവാസി സമൂഹത്തിനും കര്‍ഷകര്‍ക്കും നിയമഭേദഗതിയെ പ്പറ്റിയുള്ള പരാതി നേരിട്ടു കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകണം. മന്ത്രി തെറ്റിദ്ധാരണ …

വനം നിയമ ഭേദഗതി : വനംമന്ത്രി പബ്ലിക് ഹിയറിംഗിനു തയാറാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് Read More

ഉന്നതാധികാര സമിതിയുമായി കൂടിക്കാഴ്ച നടത്താൻ കർഷകർ സമ്മതിച്ചതായി പഞ്ചാബ് സർക്കാർ സുപ്രീംകോടതിയില്‍

ഡല്‍ഹി: ഹരിയാന അതിർത്തിയില്‍ കേന്ദ്ര സർക്കാരിനെതിരേ പ്രതിഷേധിക്കുന്ന കർഷകർ ഉന്നതാധികാര സമിതിയുമായി കൂടിക്കാഴ്ച നടത്താൻ സമ്മതിച്ചതായി പഞ്ചാബ് സർക്കാർ സുപ്രീംകോടതിയില്‍ അറിയിച്ചു.കർഷക പരാതികള്‍ രമ്യമായി പരിഹരിക്കാൻ കഴിഞ്ഞ സെപ്റ്റംബറിലാണ് സുപ്രീംകോടതിയുടെ നേതൃത്വത്തില്‍ ഹരിയാന ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് നവാബ് സിംഗിന്‍റെ …

ഉന്നതാധികാര സമിതിയുമായി കൂടിക്കാഴ്ച നടത്താൻ കർഷകർ സമ്മതിച്ചതായി പഞ്ചാബ് സർക്കാർ സുപ്രീംകോടതിയില്‍ Read More

കേന്ദ്രസർക്കാർ ചർച്ചയ്ക്കു തയാറായാല്‍ വൈദ്യസഹായം തേടാമെന്ന് കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍

.ഡൽഹി: കേന്ദ്രസർക്കാർ ചർച്ചയ്ക്കു തയാറായാല്‍ നിരാഹാരസമരം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ വൈദ്യസഹായത്തിനു തയാറാകുമെന്ന് പഞ്ചാബ് സർക്കാർ സുപ്രീംകോടതിയില്‍.വിളകള്‍ക്കു മിനിമം താങ്ങുവില ആവശ്യപ്പെട്ടു സമരം നടത്തുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച്‌ 35 ദിവസമായി ദല്ലേവാള്‍ നിരാഹാരസമരം തുടരുകയാണ്. അദ്ദേഹത്തിന്‍റെ …

കേന്ദ്രസർക്കാർ ചർച്ചയ്ക്കു തയാറായാല്‍ വൈദ്യസഹായം തേടാമെന്ന് കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ Read More