മണിപ്പൂർ ജ​​​ന​​​ത​​​യി​​​ൽ അ​​​ശാ​​​ന്തി​​​ വി​​​ത​​​ച്ച് വീ​​​ണ്ടും വീ​​​ണ്ടും വെ​​​ടി​​​വ​​​യ്പ്

​​​​​ഫാ​​​​​ല്‍/​​​​​ഗോ​​​​​ഹ​​​​​ട്ടി: മ​​​ണി​​​പ്പൂ​​​രിൽ ജ​​​ന​​​ത​​​യി​​​ൽ അ​​​ശാ​​​ന്തി​​​ വി​​​ത​​​ച്ച് വീ​​​ണ്ടും ഇ​​​രു​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ വെ​​​ടി​​​വ​​​യ്പ്. ഉ​​​​​ക്രു​​​​​ല്‍ ജി​​​​​ല്ല​​​​​യി​​​​​ൽ കു​​​ക്കി​​​ക​​​ളും നാ​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​രും ത​​​മ്മി​​​ലാ​​​ണ് ഏ​​​റ്റു​​​മു​​​ട്ട​​​ൽ. മാർച്ച് 18 വ്യാ​​​​​ഴാ​​​​​ഴ്ച ഉ​​​​​ച്ച​​​​​യോ​​​​​ടെ വെ​​​​​ടി​​​​​വ​​​​​യ്പു​​​ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​താ​​​​​യി ഉ​​​​​ക്രു​​​​​ൽ സി​​​​​നാ​​​​​കൈ​​​​​തേ​​​​​യ് നി​​​വാ​​​സി​​​ക​​​ൾ പ​​​റ​​​ഞ്ഞു. 3:20 ഓ​​​​​ടെ വി​​​​​വി​​​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ കു​​​​​ക്കി​​​ക​​​ൾ …

മണിപ്പൂർ ജ​​​ന​​​ത​​​യി​​​ൽ അ​​​ശാ​​​ന്തി​​​ വി​​​ത​​​ച്ച് വീ​​​ണ്ടും വീ​​​ണ്ടും വെ​​​ടി​​​വ​​​യ്പ് Read More

ശശി തരൂര്‍ തല മറന്ന് എണ്ണ തേക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍

തിരുവനന്തപുരം |ശശി തരൂര്‍ തല മറന്ന് എണ്ണ തേക്കരുതെന്നും നെഹ്‌റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നു തരൂര്‍ മറക്കരുതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ . കോണ്‍ഗ്രസ് പാര്‍ട്ടി തോല്‍വിയില്‍ നിന്നു പാഠം പഠിക്കണമെന്ന ഡോ. ശശി തരൂരിന്റെ …

ശശി തരൂര്‍ തല മറന്ന് എണ്ണ തേക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ Read More

മംഗളൂരുവില്‍ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം ഡിസംബര്‍ 20: മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത നടപടിയില്‍ കര്‍ണാടകയിലെ ഉന്ത ഉദ്യോഗസ്ഥരുമായി സംസാരിച്ചു വരികയാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടുന്ന നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി. മംഗളൂരുവില്‍ സിറ്റി പോലീസ് കമ്മീഷണറുടെ …

മംഗളൂരുവില്‍ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ലോക്നാഥ് ബെഹ്റ Read More