മുഖ്യമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്
റിപ്പോര്‍ട്ട്

മുഖ്യമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

By ന്യൂസ് ഡെസ്ക് February 18, 2023
കല്‍പ്പറ്റ: കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം ആദിവാസി യുവാവ് വിശ്വനാഥനെ മരണപ്പെട്ട നിലയില്‍ കണ്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എം.പി. മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.വിശ്വനാഥന്റെ കുടുംബത്തെ നേരിട്ട് കണ്ടപ്പോള്‍...
Read full story