
റിപ്പോര്‍ട്ട്
ആര്.ഡി.ഒ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ മൂന്ന് മാസത്തിനകം തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം
By ന്യൂസ് ഡെസ്ക്
•
October 2, 2020
തിരുവനന്തപുരം: റവന്യൂ ഡിവിഷന് ഓഫീസുകളില്‍ കാലങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകള്‍ മൂന്ന് മാസങ്ങള്‍ക്കകം തീര്‍പ്പാക്കാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് നിര്‍ദേശിച്ചു. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംബന്ധിച്ചതുള്‍പ്പടെയുള്ള ഫയലുകളില്‍ ആര്.ഡി.ഒ ഓഫീസുകളില്‍ തീര്പ്പുണ്ടാകുന്നതിലെ കാലതാമസം നേരിടുന്നതായുള്ള...
Read full story

