ഗ്രാമങ്ങളിലെ ഇന്റര്‍നെറ്റ് സേവനം ഉറപ്പുവരുത്തണം; ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദിന് കത്തെഴുതി ചീഫ് ജസ്റ്റിസ്
രാജ്യത്ത് നഗരങ്ങളിലേതുപോലെതന്നെ ഗ്രാമപ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ഐടി മന്ത്രിയോട് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ആവശ്യപ്പെട്ടു. കൊവിഡ് പശ്ചാത്തലത്തില്‍ കോടതികളുടെ പ്രവര്‍ത്തനം പ്രതികൂല സാഹചര്യങ്ങള്‍ നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് ഗ്രാമീണ, ആദിവാസി മേഖലകളില്‍ ഇന്റര്‍നെറ്റ് ലഭ്യത …