
റിപ്പോര്‍ട്ട്
മലപ്പുറം: നിലമ്പൂര്‍ വനം ഡിവിഷനുകളില്‍ കടുവ സെന്‍സസ് തുടങ്ങി
By ന്യൂസ് ഡെസ്ക്
•
March 15, 2022
മലപ്പുറം: നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് വനം ഡിവിഷനുകളില്‍ കടുവ സെന്‍സസ് തുടങ്ങി. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നാല് വര്‍ഷം കൂടുമ്പോഴാണ് രാജ്യത്ത് കടുവാ സെന്‍സസ് നടത്തുന്നത്. ലോകത്ത് ആകെയുള്ള ബംഗാള്‍ കടുകളില്‍...
Read full story

