
റിപ്പോര്‍ട്ട്
തന്റെ ഓഫീസിനുള്ളിൽ ഒസാമ ബിൻ ലാദന്റെ ചിത്രം ഒട്ടിച്ച് വച്ചിരുന്ന ഇലക്ട്രിസിറ്റി വകുപ്പിലെ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് യോഗി സർക്കാർ
By ന്യൂസ് ഡെസ്ക്
•
March 23, 2023
ലക്നൗ: ഒസാമ ബിൻ ലാദൻറെ ഫോട്ടോ സർക്കാർ ഓഫീസിനുള്ളിൽ സൂക്ഷിച്ച ഇലക്ട്രിസിറ്റി വകുപ്പിലെ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. ഇലക്‌ട്രിസിറ്റി ഡിപ്പാർട്ട്‌മെന്റിൽ എസ്‌ഡിഒ ആയിരുന്ന രവീന്ദ്ര പ്രകാശ് ഗൗതമിനെയാണ് യോഗി സർക്കാർ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടത്. അൽഖയ്ദ തലവനായിരുന്ന ഭീകരവാദിയാണ്ഗൗ ഒസാമ. രവീന്ദ്ര...
Read full story

