കുടുംബ കലഹത്തെ തുടര്‍ന്ന് ഭാര്യ കുത്തേറ്റ്‌ മരിച്ചു

September 17, 2021

കടുത്തുരുത്തി: കുടുംബ കലഹത്തെത്തുടര്‍ന്ന്‌ ഭാര്യ കുത്തേറ്റ്‌ മരിച്ചു. ആയാംകുടി നാലുസെന്റ് കോളനിയില്‍ ഇല്ലിപ്പടിക്കല്‍ രത്‌നമ്മ(57) ആണ്‌ മരിച്ചത്‌. റിട്ട. കെഎസ്‌ആര്‍ടിസി ജീവനക്കാരനായ ഭര്‍ത്താവ്‌ ചന്ദ്രനെ വിഷം ഉളളില്‍ ചെന്ന്‌ ഗുരുതര നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2021 സെപ്‌തംബര്‍ …