ആശുപത്രിയില്‍ വെള്ളം കയറിയതോടെ വെന്റിലേറ്ററുകള്‍ ഓഫായി: എട്ടു കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
മുംബൈ: മഹാരാഷ്ട്രയില്‍ രത്നഗിരി ജില്ലയിലെ അപരാന്ത് ആശുപത്രിയില്‍ മഴ വെള്ളം കയറിയതോടെ വൈദ്യുതി വിതരണം നിലച്ച് വെന്റിലേറ്ററുകള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് എട്ടു കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം.കനത്തമഴയില്‍ വെള്ളം ഉയര്‍ന്നതോടെ ആശുപത്രിയിലെ ബഹുഭൂരിപക്ഷം രോഗികളെയും ഒഴിപ്പിച്ചിരുന്നു. അത്യാസന്ന നിലയിലായിരുന്നവരെ മാറ്റേണ്ടതില്ലെന്നായിരുന്നു തീരുമാനം.എന്നാല്‍,വൈദ്യുതി നിലയ്ക്കുകയും …
ആശുപത്രിയില്‍ വെള്ളം കയറിയതോടെ വെന്റിലേറ്ററുകള്‍ ഓഫായി: എട്ടു കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം Read More