
റിപ്പോര്‍ട്ട്
ഭക്ഷ്യ മന്ത്രിയുടെ ഫയൽ അദാലത്ത് ഇടുക്കിയിൽ പൂർത്തിയായി
By ന്യൂസ് ഡെസ്ക്
•
January 10, 2022
ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഫയൽ അദാലത്ത് ഇടുക്കി ജില്ലയിൽ പൂർത്തിയായി. സംസ്ഥാനത്തെ റദ്ദ് ചെയ്യപ്പെട്ടിട്ടുള്ള റേഷൻകട ലൈസൻസുമായി ബന്ധപ്പെട്ടാണ് അദാലത്ത് നടക്കുന്നത്.ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ 10 റേഷൻ കടകൾക്കു ലൈസൻസ് പുനഃസ്ഥാപിച്ചു...
Read full story


