റേഷന്‍കടയില്‍ നിന് ലഭിച്ച കിറ്റില്‍ പുഴുവും വണ്ടും അരിച്ച ഗുണനിലവാരമില്ലാത്ത പരിപ്പെന്ന് പരാതി
പെരുമ്പാവൂര്‍: കുന്നത്തുനാട് സപ്ലൈ ഓഫീസിന് കീഴിലുളള റേഷന്‍കടയില്‍ നിന്ന് ലഭിച്ച കിറ്റിലെ പരിപ്പ് പഴക്കം ചെന്ന് ചീത്തയായാതാണെന്ന് പരാതി. അശമന്നൂര്‍ സ്വദേശി ജയേഷിനാണ് ഉപയോഗ യോഗ്യമല്ലാത്ത കിറ്റ് ലഭിച്ചത്. കാലപ്പഴക്കം മൂലം നിറംമാറി പുഴുവും വണ്ടും അരിച്ച് ദ്വാരം വീണ നിലയിലായിരുന്നു …
റേഷന്‍കടയില്‍ നിന് ലഭിച്ച കിറ്റില്‍ പുഴുവും വണ്ടും അരിച്ച ഗുണനിലവാരമില്ലാത്ത പരിപ്പെന്ന് പരാതി Read More