മലപ്പുറം : അര്‍ഹരായ കുടുംബങ്ങള്‍ക്ക് അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ റേഷന്‍കാര്‍ഡ് വിതരണം ചെയ്യുന്ന പദ്ധതിയില്‍ ജില്ലയില്‍ ഇതുവരെ 477 കാര്‍ഡുകള്‍ വിതരണം ചെയ്തതായി ജില്ലാ സപ്ലൈ ഓഫീസര്‍ കെ.രാജീവ് അറിയിച്ചു. താലൂക്കടിസ്ഥാനത്തിലാണ് റേഷന്‍ കാര്‍ഡ്...