
റിപ്പോര്‍ട്ട്
“സൈക്കോപതിക് കില്ലർ ” ദിലീപ് ദേവാലിനെ പോലീസ് വെടിവെച്ചു കൊന്നു
By ന്യൂസ് ഡെസ്ക്
•
December 4, 2020
രത്നാം: മധ്യപ്രദേശിലെ രത്‌ലാമിൽ നടന്ന ഏറ്റുമുട്ടലിൽ “സൈക്കോപതിക് കില്ലർ " എന്ന് വിളിക്കുന്ന ദിലീപ് ദേവാലിനെ പോലീസ് വെടിവെച്ചു കൊന്നു. അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു. ഗുജറാത്തിലെ ദഹോദ് സ്വദേശിയാണ് മരിച്ച ദിലീപ് ദേവാല്‍. ഇയാൾ ഒരു സൈക്കോ കില്ലറാണ്. പ്രായമായവർ താമസിക്കുന്ന...
Read full story

