ആലപ്പുഴ: ആറന്മുളയില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപോയ മോഷണക്കേസ് പ്രതിയെ പിടികൂടി. പന്നിവേലിച്ചിറ സ്വദേശി രതീഷിനെയാണ് വീടിന് സമീപത്തുനിന്ന് പിടികൂടിയത്. 10.4.2021 ന് രാത്രി വൈദ്യപരിശോധനക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഇയാള്‍ ചാടിപ്പോയത്. ബാറ്ററി കടയില്‍ നിന്ന്...
Read full story