ഉള്ളിവില കിലോ നാലുരൂപ
ഡല്‍ഹി: അമ്പരപ്പിക്കുന്ന വിലക്കുറവിലേക്ക് രാജ്യത്ത് ഉള്ളിവില താഴ്ന്നു. മാസങ്ങള്‍ക്കു മുമ്പുവരെ പ്രധാന നഗരങ്ങളില്‍ ഉള്ളിവില കിലോഗ്രാമിന് നൂറ് രൂപയ്ക്കു മുകളിലായിരുന്നു. എന്നാല്‍, മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് കുറഞ്ഞതും ഡിമാന്‍ഡനുസരിച്ച് ഉള്ളിയുടെ ലഭ്യതയുള്ളതും വ്യാപാരികളുടെ പക്കല്‍ വന്‍ സ്റ്റോക്ക് ഉള്ളതും മൂലമാണ് മൊത്തവിലയില്‍ ഗണ്യമായ …
ഉള്ളിവില കിലോ നാലുരൂപ Read More