ഹത്രാസില്‍ നാലുവയസ്സുകാരി ബലാത്സംഗത്തിനിരയായി
ലക്നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നാലുവയസ്സുകാരി ബലാല്‍സംഗത്തിനിരയായി. സാസ്നി ഗ്രാമത്തിലാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയും ബന്ധുവുമായ വ്യക്തി വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. പെണ്‍കുട്ടിയുടെ ബന്ധുവും അയല്‍ക്കാരനുമായ പ്രതിയെ അറസ്റ്റ് ചെയ്തതായി സര്‍ക്കിള്‍ ഓഫീസര്‍ രുചി ഗുപ്ത …
ഹത്രാസില്‍ നാലുവയസ്സുകാരി ബലാത്സംഗത്തിനിരയായി Read More