കാലിക്കറ്റ് സര്‍വകലശാലയില്‍ അധ്യാപകനെതിരെ ലൈംഗിക പീഡനത്തിന് കേസ്, പരാതി നൽകിയത് ഗവേഷണ വിദ്യാര്‍ഥിനി
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലശാലയില്‍ അധ്യാപകനെതിരെ ലൈംഗിക പീഡനത്തിന് കേസ്. ഗവേഷണ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് നടപടി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസര്‍ ഡോ. ഹാരിസ് കോടമ്പുഴക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതത്. തേഞ്ഞിപ്പലം പൊലീസ് 10/07/21 ശനിയാഴ്ച വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്തി. കേസെടുത്തതിന് …
കാലിക്കറ്റ് സര്‍വകലശാലയില്‍ അധ്യാപകനെതിരെ ലൈംഗിക പീഡനത്തിന് കേസ്, പരാതി നൽകിയത് ഗവേഷണ വിദ്യാര്‍ഥിനി Read More