പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

ഡൽഹി: രാജ്യതലസ്ഥാനത്ത് കോളേജ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി. പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് 20 കാരിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. കാമുകനോടൊപ്പമുള്ള യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയ ഇയാൾ, വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പ്രശാന്ത് വിഹാറിലെ അപ്പാർട്ട്‌മെന്റിന് സമീപം കഴിഞ്ഞയാഴ്ചയാണ് വിദ്യാർത്ഥിനി …

പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ Read More

13 വയസുകാരിയെ ബലാത്സംഗം ചെയ്ത അഞ്ചുതെങ്ങ് സ്വദേശി പിടിയിൽ

തിരുവനന്തപുരം : 13 വയസുകാരിയെ പീഡിപ്പിച്ച കേസിൽ അഞ്ചുതെങ്ങ് സ്വദേശി പിടിയിൽ. പ്രതി സിജോയെ പോലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങൾക്ക് മുൻപാണ് പതിമൂന്ന് വയസുകാരി പീഡനത്തിന് ഇരയായത്. പെൺകുട്ടിയെ അഞ്ചുതെങ്ങിലെ അയ്യപ്പൻതൊട്ടടുത്തു നിന്നും കയിക്കര ആണ്ടിതിട്ടയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചായിരുന്നു പീഡനം. കുട്ടിയെ …

13 വയസുകാരിയെ ബലാത്സംഗം ചെയ്ത അഞ്ചുതെങ്ങ് സ്വദേശി പിടിയിൽ Read More

യുവാവിനെതിരെ വ്യാജ ലൈംഗികാരോപണം: ഐടി ജീവനക്കാരിയും സുഹൃത്തും അറസ്റ്റിൽ

ന്യൂഡൽഹി: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെതിരെ വ്യാജ ലൈംഗികാരോപണം ഉന്നയിച്ച് പണം തട്ടിയെന്ന പരാതിയിൽ ഐടി ജീവനക്കാരി അറസ്റ്റിൽ. ബിഹാറിലെ ഗുഡ്ഗാവിലാണ് സംഭവം. സംഭവത്തിൽ ബിഹാർ സ്വദേശിനിയായ ബിനീത കുമാരി (30), സുഹൃത്തും ഹരിയാന സ്വദേശിയുമായ മഹേഷ് ഫോഗട്ട് എന്നിവർ പിടിയിലായി. …

യുവാവിനെതിരെ വ്യാജ ലൈംഗികാരോപണം: ഐടി ജീവനക്കാരിയും സുഹൃത്തും അറസ്റ്റിൽ Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ കോഴിക്കോട് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്ത് മുഖേനെ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പ്രണയം നടിച്ചു പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് അറസ്റ്റ്. മുക്കം കുറ്റിപ്പാല രാജീവ് ഗാന്ധി കോളനിയിലെ ഷെമീർ ആണ് പിടിയിലായത്. …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ Read More

കമ്പ്യൂട്ടർ അധ്യാപകൻ 12 വിദ്യാർഥിനികളെ ബലാത്സം​ഗം ചെയ്തു, പ്രധാനാധ്യാപകനും അധ്യാപികയുമടക്കം പിടിയിൽ

ഷാജഹാൻപൂർ: ഉത്തർപ്രദേശിലെ സർക്കാർ സ്‌കൂളിൽ കമ്പ്യൂട്ടർ അധ്യാപകൻ ദളിത് വിദ്യാർഥികളെയടക്കം 12 പെൺകുട്ടികളെ പീഡിപ്പിച്ചതായി പൊലീസ്അറിയിച്ചു. സംഭവത്തിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ മുഹമ്മദ് അലി, പ്രധാനാധ്യാപകൻ അനിൽകുമാർ, അസി. അദ്ധ്യാപിക സാജിയ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. 2023 മെയ് 13 ശനിയാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. …

കമ്പ്യൂട്ടർ അധ്യാപകൻ 12 വിദ്യാർഥിനികളെ ബലാത്സം​ഗം ചെയ്തു, പ്രധാനാധ്യാപകനും അധ്യാപികയുമടക്കം പിടിയിൽ Read More

പത്തൊൻപതുകാരിയെ സംഘം ചേർന്ന് തട്ടി കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കി

ബെം​ഗളൂരു : ബെംഗളൂരുവിൽ ഓടുന്ന കാറിൽ വച്ച് പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ നാലുപേരെ പൊലിസ് അറസ്റ്റു ചെയ്തു. കോറമംഗല സ്വദേശികളും വിവിധ സ്വകാര്യ കമ്പനികളിലെ ഓഫിസ് ജീവനക്കാരുമായ സതീഷ്, വിജയ്, ശ്രീധർ, കിരൺ എന്നിവരാണ് അറസ്റ്റിലായത്. കോറമംഗലയിലെ പാർക്കിൽ സുഹൃത്തിനൊപ്പം …

പത്തൊൻപതുകാരിയെ സംഘം ചേർന്ന് തട്ടി കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കി Read More

നടനും,നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; അറസ്റ്റിനു ഉള്ള വിലക്ക് തുടരും

കൊച്ചി: യുവനടി നൽകിയ ബലാത്സംഗ പരാതിയിൽ നിർമാതാവ് വിജയ്ബാബുവിന മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 07/06/22 ചൊവ്വാഴ്ചത്തേക്ക് മാറ്റി. വിജയ് ബാബുവിന്റെ അറസ്റ്റിനുഉള്ള വിലക്ക് തുടരും. ആരും പരാതിക്കാരിയെ ബന്ധപ്പെടാനും അവരെ സ്വാധീനിക്കാനും ശ്രമിക്കരുതെന്നും അന്വേഷണവുമായി വിജയ് ബാബു പൂർണമായി സഹകരിക്കണമെന്നും കോടതി …

നടനും,നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; അറസ്റ്റിനു ഉള്ള വിലക്ക് തുടരും Read More

കോട്ടയത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചു

കോട്ടയം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ വീടിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത പെൺകുട്ടിയുടെ അച്ഛനെ കോടാലി കൊണ്ട് വെട്ടി. സംഭവത്തിൽ 60-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ പൂവരണി പൂവത്തോട് ഭാഗത്ത് കണ്ണമ്പുഴയിൽ വീട്ടിൽ ടോമിയെയാണ് പാല പോലീസ് ഇൻസ്പെക്ടർ …

കോട്ടയത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചു Read More

വനിതാ ഡോക്ടറെ പീഡിപ്പിച്ച സംഭവത്തില്‍ മലയിന്‍കീഴ്‌ എസ്‌എച്ച്‌ ഒയ്‌ക്കെതിരെ കേസ്‌

മലയില്‍കീഴ്‌ : കടമുറി വാടകയ്‌ക്ക നല്‍കിയതുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ മലയില്‍കീഴ്‌ സേറ്റേഷനിലെത്തിയ യുവതിയായ വനിതാ ഡോക്ടറെ പീഡിപ്പിച്ച സംഭവത്തില്‍ അന്ന്‌ എസ്‌ഐ ആയിരുന്ന സൈജുവിനെതിരെ കേസ്‌ . സ്‌റ്റേഷനിലെത്തിയ യുവതിയില്‍ നിന്നും എസ്‌ഐ ഫോണ്‍ നമ്പര്‍ കൈക്കലാക്കിയിരുന്നു. തുടര്‍ന്ന്‌ പ്രശ്‌നം …

വനിതാ ഡോക്ടറെ പീഡിപ്പിച്ച സംഭവത്തില്‍ മലയിന്‍കീഴ്‌ എസ്‌എച്ച്‌ ഒയ്‌ക്കെതിരെ കേസ്‌ Read More

നമ്പർ.18 ഹോട്ടൽ പീഡനക്കേസിലെ പ്രതിയായ അഞ്ജലി ഇരകളെ ഒളിവിലിരുന്ന് വേട്ടയാടുകയാണെന്ന് പരാതി

തിരുവനന്തപുരം: ജീവന് ഭീഷണിയുണ്ടെന്നും ആത്മഹത്യയുടെ വക്കിലാണെന്നും കൊച്ചിയിലെ നമ്പർ.18 ഹോട്ടൽ പീഡനക്കേസിലെ പരാതിക്കാരി ഒരു സ്വകാര്യ ചാനലിലെ പ്രത്യേക പരിപാടിയില്‍. കേസിലെ പ്രതിയായ അഞ്ജലി ഇരകളെ ഒളിവിലിരുന്ന് നിരന്തരം വേട്ടയാടുകയാണെന്നും അവർ പറഞ്ഞു. അഞ്ജലിയുടെ മറ്റ് പല ഇടപാടുകളെ കുറിച്ച് അറിയാമെന്നും …

നമ്പർ.18 ഹോട്ടൽ പീഡനക്കേസിലെ പ്രതിയായ അഞ്ജലി ഇരകളെ ഒളിവിലിരുന്ന് വേട്ടയാടുകയാണെന്ന് പരാതി Read More