കോഴിക്കോട്: നിയന്ത്രണം കടുപ്പിച്ച് നീലേശ്വരം നഗരസഭ

കോഴിക്കോട്: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിച്ച് നീലേശ്വരം നഗരസഭ. നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ചേമ്പറില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നഗരസഭാ പ്രദേശത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിയമിച്ച നോഡല്‍ ഓഫീസര്‍ രഞ്ജിത്ത്.ആര്‍. ചുമതലയില്‍ പ്രവേശിച്ചു. …

കോഴിക്കോട്: നിയന്ത്രണം കടുപ്പിച്ച് നീലേശ്വരം നഗരസഭ Read More