Tag: ranjith murder
രൺജീത്ത് വധക്കേസില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി പിടിയിൽ
ആലപ്പുഴ: ആലപ്പുഴയിലെ ബി.ജെ.പി നേതാവ് രൺജീത്ത് വധക്കേസില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി പിടിയിൽ. ഇരുവരും കൊലയാളി സംഘത്തിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. രണ്ടു പേരും ആലപ്പുഴ സ്വദേശികളാണ്. ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ തിരിച്ചറിയല്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ ശേഷമേ …
രഞ്ജിത്ത് ശ്രീനിവാസ് വധക്കേസ്: മുഖ്യപ്രതികളിലൊരാൾ പിടിയിലെന്ന് സൂചന
ആലപ്പുഴ: വെള്ളക്കിണറിൽ ഒ.ബി.സി മോർച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതികളിലൊരാൾ പിടിയിലെന്ന് സൂചന. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത എസ്ഡിപിഐ പ്രവർത്തകനും ആലപ്പുഴ വെള്ളക്കിണർ സ്വദേശിയുമായ പ്രതിയാണ് പിടിയിലായതെന്നാണ് വിവരം. കർണാടകയിൽനിന്നാണ് ഇയാളെ പിടികൂടിയെന്നാണ് അറിയുന്നത്. കൂട്ടുപ്രതികൾക്കായി …
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ
ആലപ്പുഴ: ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും പിടിയിലായവരിൽ ഉണ്ടെന്നാണ് വിവരം. കേസിൽ ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാണ്. 21/12/21 ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. …