കൊച്ചി: താൻ മദ്യപിക്കാറുണ്ടെന്നും ബോധം പോയിട്ടില്ലെന്നും മുൻ ടെലിവിഷൻ ആങ്കർ രഞ്ജിനി ഹരിദാസ്. മദ്യപാനത്തെ പറ്റി അവർ തുറന്നു സമ്മതിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് രഞ്ജിനി ഹരിദാസിന്റെ മറുപടി....