റിപ്പോര്‍ട്ട്
ഏകീകൃത സിവില്‍ കോഡ് (യുസിസി) അനിവാര്യമാണെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസും രാജ്യസഭാ എംപിയുമായ രഞ്ജൻ ഗൊഗോയ്
By ന്യൂസ് ഡെസ്ക്
•
January 21, 2025
ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് ഏകീകൃത സിവില്‍ കോഡ് (യുസിസി) അനിവാര്യമാണെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസും രാജ്യസഭാ എംപിയുമായ രഞ്ജൻ ഗൊഗോയ്. ജനങ്ങളുമായി സമവായമുണ്ടാക്കിയശേഷം സർക്കാർ ഇതു നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർഎസ്‌എസ് പ്രസിദ്ധീകരണമായ ഓർഗനൈസർ സംഘടിപ്പിച്ച സാഹിത്യ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു...
Read full story

