കരിപ്പാന്‍തോട് സ്റ്റേഷന്‍ പരിധിയില്‍ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി

കോന്നി | നടുവത്തുമൂഴി വനംറേഞ്ചില്‍ കരിപ്പാന്‍തോട് സ്റ്റേഷന്‍ പരിധിയില്‍ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി. ജൂൺ 21 ന് വൈകുന്നേരം മൂന്നുമണിയോടെ ജഡം കണ്ടത്. കല്ലേലി അച്ചന്‍കോവില്‍ വനപാതയില്‍ കടിയാര്‍ പാണംതോട് ഭാഗത്ത് വനപാലകര്‍ നടത്തിയ കാടു പരിശോധനയിലാണ് ജഡം കണ്ടെത്തിയത്. കടുവയുടെ …

കരിപ്പാന്‍തോട് സ്റ്റേഷന്‍ പരിധിയില്‍ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി Read More

കുളത്തൂപ്പുഴ അഞ്ചല്‍ റേഞ്ചിലെ പതിനാറ് ഏക്കർ പ്രദേശത്ത് കടുവയുടെ സാന്നിധ്യം : പ്രദേശവാസികള്‍ ഭീതിയില്‍

കുളത്തൂപ്പുഴ: കിഴക്കൻ മലയോര മേഖലയായ കുളത്തൂപ്പുഴ അഞ്ചല്‍ റേഞ്ചിലെ കളങ്കുന്ന് സെക്ഷനില്‍പെട്ട പതിനാറ് ഏക്കർ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായതോടെ പ്രദേശവാസികള്‍ ഭീതിയില്‍. കഴിഞ്ഞദിവസം രാത്രിയില്‍ പ്രദേശത്തെ താമസക്കാർ കടുവയെ കാണുകയും ഉടനെ തന്നെ ആർ ആർടി സംഘത്തെ അറിയിക്കുകയും ചെയ്തിരുന്നു. …

കുളത്തൂപ്പുഴ അഞ്ചല്‍ റേഞ്ചിലെ പതിനാറ് ഏക്കർ പ്രദേശത്ത് കടുവയുടെ സാന്നിധ്യം : പ്രദേശവാസികള്‍ ഭീതിയില്‍ Read More

കോന്നി കുളത്തുമണ്ണില്‍ കാട്ടനയുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട | കോന്നി കുളത്തുമണ്ണില്‍ ജനവാസ മേഖലയ്ക്കു സമീപം കാട്ടനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. നാല് ദിവസം പഴക്കമുള്ള കൊമ്പന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നടുവത്തുംമൂഴി റേഞ്ചിലെ പാടം സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കോന്നി, റാന്നി വനം ഡിവിഷന് കീഴില്‍ നിരവധി കാട്ടാനകളാണ് …

കോന്നി കുളത്തുമണ്ണില്‍ കാട്ടനയുടെ മൃതദേഹം കണ്ടെത്തി Read More

കൊല്ലം പത്തനാപുരത്ത് വന്യജീവി ആക്രമണം : കറവൂർ വാലുതുണ്ട് സ്വദേശി ബിജുവിന്‍റെ പശുവിനെ വന്യജീവി അക്രമിച്ച്‌ കൊന്നു

കൊല്ലം: കൊല്ലം പത്തനാപുരത്തില്‍ വന്യജീവി ആക്രമണം നടന്നതായി സൂചനകള്‍. ആക്രമണത്തില്‍ പശുവിനെ ചത്ത നിലയില്‍ കണ്ടെത്തി.കറവൂർ വാലുതുണ്ട് സ്വദേശി ബിജുവിന്‍റെ പശുവിനെയാണ് വന്യജീവി അക്രമിച്ച്‌ കൊന്നത്. അതേസമയം, പുലിയാണ് പശുവിനെ കടിച്ചു കൊന്നതെന്ന് കർഷകൻ വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് ബിജുവിന് …

കൊല്ലം പത്തനാപുരത്ത് വന്യജീവി ആക്രമണം : കറവൂർ വാലുതുണ്ട് സ്വദേശി ബിജുവിന്‍റെ പശുവിനെ വന്യജീവി അക്രമിച്ച്‌ കൊന്നു Read More